Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2023 2:17 PM IST Updated On
date_range 19 Jun 2023 2:17 PM ISTറാംലി മാളിൽ ലുലു ഫാഷൻ ഷോ
text_fieldsbookmark_border
മനാമ: പുതിയ വേനൽക്കാല ഫാഷൻ വസ്ത്രങ്ങളുമായി റാംലി മാളിൽ ലുലു ഫാഷൻ ഷോ നടന്നു. റെഡ് ടാഗ്, ആർ ആൻഡ് ബി, ഡാർലിങ് അബായ, റിയോ, ഇലവൻ കളക്ഷൻ, ബൈ ഇമ, ഈസ്റ്റേൺ ജലബിയാത്, ലുലു ഫാഷൻസ് എന്നിങ്ങനെ ബ്രാൻഡുകൾ ഷോയിൽ പങ്കെടുത്തു.
ഈദ് ആഘോഷ ട്രെൻഡുകളും പ്രദർശിപ്പിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ വസ്ത്രങ്ങളുടെ വർണ്ണാഭമായ നിര പ്രദർശനത്തിനുണ്ട്.
തത്സമയ ജാസ് സംഗീതപരിപാടിയും നടന്നു. ഈദിന്റെ സമീപകാല ട്രെൻഡുകൾ അടുത്തറിയാൻ മാളിൽ അവസരമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story