Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightആ​ഘോ​ഷ​വേ​ള​ക​ളി​ൽ...

ആ​ഘോ​ഷ​വേ​ള​ക​ളി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങാം...

text_fields
bookmark_border
Dressing tips
cancel

ആ​ഘോ​ഷ​ങ്ങ​ൾ എ​ന്ത് ത​ന്നെ ആ​യാ​ലും എ​ല്ലാ​വ​രെ​യും ഒ​രേ​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ് ഡ്ര​സ്സി​ങ്. എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യി ഡ്രെ​സ്സ് ചെ​യ്യാം എ​ന്നാ​ലോ​ചി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി കു​റ​ച്ച് ടി​പ്‌​സു​ക​ൾ പ​രി​ച​യ​പ്പെ​ടാം.

ഗ്ലി​റ്റ​റു​ക​ൾ എ​പ്പോ​ഴും ഫെ​സ്റ്റി​വ​ൽ മൂ​ഡി​ലേ​ക്ക് ന​മ്മെ ചെ​ന്നെ​ത്തി​ക്കാ​റു​ണ്ട്. ഡ്ര​സ്സി​ങ്ങി​ൽ കു​റ​ച്ച് ഗ്ലി​റ്റ​ർ ഉ​ള്ള മോ​ഡ​ൽ ട്രൈ ​ചെ​യ്യു​ന്ന​ത് വെ​റൈ​റ്റി ലു​ക്ക് ത​രും. ചെ​റി റെ​ഡ്, ഗ്രീ​ൻ, വൈ​റ്റ് നി​റ​ങ്ങ​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ക്രി​സ്തു​മ​സ് ലു​ക്കി​ന് ഏ​റ്റ​വും അ​നു​യോ​ജ്യം. ഫെ​സ്റ്റി​വ​ൽ വൈ​ബ് ആ​യ​ത് കൊ​ണ്ട് ത​ന്നെ ഗൗ​ണു​ക​ൾ അ​ണി​യാ​നാ​യി തി​ര​ഞ്ഞെ​ടു​ക്കാം.

ചു​വ​ന്ന വ​സ്​​ത്ര​ത്തി​നൊ​പ്പം വെ​ള്ള​യോ പ​ച്ച​യോ ഫൂ​ട് വെ​യ​റും റെ​ഡ് ഷെ​യ്ഡ് വ​രു​ന്ന ലി​പ്സ്റ്റി​ക്കും മാ​ച്ചാ​വും. സി​മ്പി​ൾ ആ​ക്‌​സ​സ​റീ​സ് കൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ഫു​ൾ ലു​ക്ക് അ​ടി​പൊ​ളി​യാ​കും. ഇ​ത് കൂ​ടാ​തെ സാ​രി, ഫ്ലോ​റ​ൽ ടൈ​പ്പ് ഡ്ര​സ്സ് എ​ല്ലാം ഈ ​മൂ​ന്ന് ക​ള​ർ കോ​മ്പി​നേ​ഷ​നു​ക​ളി​ൽ ട്രൈ ​ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dressing tips
News Summary - Let's dress up in the moments of celebrations
Next Story