Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightമോകാ മൂസ്സ്... ഇതൊരു...

മോകാ മൂസ്സ്... ഇതൊരു നിറമാണ്

text_fields
bookmark_border
life style
cancel

ഡി​സൈ​ൻ ലോ​കം കാ​ത്തി​രി​ക്കാ​റു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് പാ​ന്റോ​ൺ ക​ള​ർ ഓ​ഫ് ദ ​ഇ​യ​ർ’. വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളി​ലും മ​റ്റും അ​ത​തു വ​ർ​ഷ​ത്തെ നി​റ​മാ​യി തീ​മി​ലും ഡി​സൈ​നി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കും. ചോ​ക്ലറ്റ് ബ്രൗ​ണി​ന്റെ ആ​ർ​ഭാ​ട വി​ന്യാ​സ​മു​ള്ള ‘മോ​കാ മൂ​സ്സ്’ (mocha mousse) നി​റ​മാ​ണ് 2025 ലെ ​ക​ള​ർ ഓ​ഫ് ദ ​ഇ​യ​ർ.

ആ​ന​ന്ദ​വും ആ​ശ്വാ​സ​വു​മേ​കു​ന്ന ബ്രൗ​ൺ നി​റം എ​ന്നാ​ണ് ‘മോ​കാ മൂ​സ്സി’​നെ പാ​ന്റോ​ൺ വി​ശേ​ഷി​പ്പി​ച്ച​ത്. ല​ളി​ത നി​റ​മെ​ന്ന് പേ​രു​ള്ള ത​വി​ട്ടു​നി​റ​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ക്ഷ​ണം മാ​റ്റി സ​മ്പ​ന്ന​വ​ർ​ണ​മെ​ന്ന മാ​ന​മാ​ണ് ‘മോ​കാ മൂസ്സ്’ ​ന​ൽ​കു​ന്ന​തെ​ന്നും പാ​ന്റോ​ൺ പ​റ​യു​ന്നു.

ലൈ​റ്റ് നി​റ​ത്തി​ലു​ള്ള ഡെ​സേ​ർ​ട്ടി​ൽ കാ​പ്പി​യും ചോ​ക്ലറ്റും ഒ​പ്പം ചേ​ർ​ത്തു​ള്ള വി​ഭ​വ​ത്തി​ന്റെ പേ​രാ​ണ് ‘മോ​കാ മൂ​സ്സ്’ എ​ന്ന​ത്. പ്ര​കൃ​തി​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​നി​റം ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്.

വ​ർ​ഷം​തോ​റും പ്ര​ഖ്യാ​പി​ക്കു​ന്ന ‘ക​ള​ർ ഓ​ഫ് ദ ​ഇ​യ​ർ’ ഡി​സൈ​ൻ ലോ​ക​ത്ത് പു​തി​യ ട്രെ​ൻ​ഡു​ക​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്. 1999ൽ ‘​സ്കൈ ബ്ലൂ’​വി​നെ​യാ​ണ് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2023ൽ ​വി​വ മ​ജ​ന്ത​യെ​യും 2024ൽ ​പീ​ച്ച് ഫ​സി​നെ​യും ​െത​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ColourMocha Moussepantone color of the year
News Summary - Mocha Mousse-Its a colour
Next Story