Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightസിം​പി​ളാ​യി...

സിം​പി​ളാ​യി ഫാ​ഷ​നാ​വാം

text_fields
bookmark_border
simple fashion
cancel

സ്റ്റൈ​ലി​ഷാ​യി ന​ട​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​വ​ർ വ​ള​രെ കു​റ​വാ​ണ്. ഒ​രു ഡ്ര​സ്സി​ന് ന​മ്മു​ടെ ലു​ക്കി​നെ മാ​ത്ര​മ​ല്ല, മൂ​ഡി​നെ വ​രെ മാ​റ്റാ​ൻ ക​ഴി​വു​ണ്ട്. കു​റ​ച്ച് സ​മ​യം അ​തി​ന് വേ​ണ്ടി മാ​റ്റി വെ​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റം വ​ള​രെ പോ​സി​റ്റീ​വ് ആ​യി​രി​ക്കും.

ശ​രീ​ര​ത്തി​ന്‍റെ ഷെ​യ്പ് അ​നു​സ​രി​ച്ച് വ​സ്ത്രം ധ​രി​ക്കു​ക എ​ന്ന​താ​ണ് ന​മ്മ​ൾ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്. എ​ങ്കി​ൽ മാ​ത്ര​മേ കം​ഫ​ർ​ട്ട​ബി​ൾ ആ​യി ന​ട​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

ഒ​രു​പാ​ട് ക​ളേ​ഴ്സ് ഒ​രു​മി​ച്ച് മി​ക്സ് ആ​ൻ​ഡ് മാ​ച്ച് ചെ​യ്ത് ധ​രി​ക്കു​ന്ന​ത് ന​മു​ക്ക് ബോ​ർ ലു​ക്ക് മാ​ത്ര​മേ ന​ൽ​കൂ. അ​തി​നാ​ൽ പ​ര​മാ​വ​ധി മൂ​ന്ന് ക​ള​ർ മാ​ത്രം ഒ​രു​മി​ച്ച് ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സ്കി​ൻ ക​ള​റി​നെ ബ്രൈ​റ്റ് ആ​ക്കു​ന്ന ഡ്ര​സ്സ് ക​ള​റു​ക​ൾ സെ​ല​ക്ട് ചെ​യ്യാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ന​മു​ക്ക് ഇ​ണ​ങ്ങാ​ത്ത നി​റ​ങ്ങ​ൾ ന​മ്മെ ഡാ​ർ​ക്ക് ആ​ക്കാ​ൻ ഇ​ട​യാ​ക്കും. കാ​ലാ​വ​സ്ഥ​ക്ക​നു​സ​രി​ച്ച് വ​സ്ത്രം ധ​രി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വി​യ​ർ​പ്പ്, ത​ണു​പ്പ് എ​ന്നി​വ ഒ​ഴി​വാ​ക്കാ​ൻ ഇ​ത് ന​മ്മെ സ​ഹാ​യി​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashionsimple fashion
News Summary - Simply be fashionable
Next Story