Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_right'എ' ഫോർ എലൈൻ ഗൗൺ

'എ' ഫോർ എലൈൻ ഗൗൺ

text_fields
bookmark_border
elaine-gown
cancel
camera_alt

മോഡൽ: അനീഷ നിശാന്ത് ഫോട്ടോസ്: റിഷാദ് അലവി 

ഇം​ഗ്ലീ​ഷ്​ അ​ക്ഷ​രം 'എ'​യു​ടെ രൂ​പ​മാ​യ​തി​നാ​ലാ​ണ്​ ഇ​തി​ന്​ എ​ലൈ​ൻ ഗൗ​ൺ എ​ന്ന്​ പേ​ര്​ വീ​ണ​ത്. താ​ഴ്​​ഭാ​ഗം വീ​തി കൂ​ടി​യും മു​ക​ളി​ലേ​ക്കെ​ത്തു​േ​മ്പാ​ൾ ഇ​ടു​ങ്ങി​യ​തു​മാ​യ വ​സ്​​ത്ര​മാ​ണ്​ എ​ലൈ​ൻ ഗൗ​ൺ അ​ല്ലെ​ങ്കി​ൽ എ​ലൈ​ൻ ഡ്ര​സ്. ഡി​സൈ​ന​ർ​മാ​രു​ടെ ഭാ​ഷ​യി​ൽ ഇ​തി​​നെ 'മാ​ജി​ക്ക​ൽ' എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഏ​ത്​ ബോ​ഡി ഷെ​യ്​​പി​നും ഇ​ത്​ ചേ​രും. ഒ​രു​പാ​ട്​ ​െഫ്ല​യ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ന്നെ, ഒ​രാ​ൾ​ക്ക്​ ന​ട​ക്കാ​നു​ള്ള സ്​​പേ​സ്​ മാ​ത്ര​മെ ഇ​തി​നു​ണ്ടാ​കൂ. ത​ടി​കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക്​ ത​ടി തോ​ന്നി​ക്കാ​തി​രി​ക്കാ​ൻ ഏ​റ്റ​വും ചേ​രു​ന്ന വ​സ്​​ത്ര​മാ​ണി​ത്.

എ​ലൈ​ൻ ഗൗ​ൺ പൂ​ർ​ണ​മാ​യും ​​േഫ്ലാ​റ​ൽ പ്രി​ൻ​റാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. പ​കു​തി ​േഫ്ലാ​റ​ലും ബാ​ക്കി ​െപ്ല​യി​നു​മാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​കും. കോം​പി​നേ​ഷ​ൻ കൊ​ടു​ക്ക​ു​േ​മ്പാ​ൾ താ​ഴെ​യു​ള്ള ക​ള​റി​െ​ൻ​റ വി​പ​രീ​ത നി​റ​മാ​യി​രി​ക്ക​ണം മു​ക​ളി​ൽ കൊ​ടു​ക്കേ​ണ്ട​ത്. താ​ഴ്​​ഭാ​ഗ​ത്തെ ഏ​റ്റ​വൂം ഡാ​ർ​ക്ക്​ ഷെ​യ്​​ഡാ​യി​രി​ക്ക​ണം ഡ്ര​സി​െ​ൻ​റ മു​ക​ൾ ഭാ​ഗ​ത്ത്​​ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.


ഈ ​ചി​തം ഉ​ദാ​ഹ​ര​ണം. താ​ഴെ​യു​ള്ള ക​റു​പ്പ്​ നി​റ​മാ​ണ്​ മു​ക​ൾ ഭാ​ഗ​ത്തെ ഡി​സൈ​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ടു​പ്പി​െ​ൻ​റ ഭാ​ഗം വ​രെ ഒ​രു ഡി​സൈ​നും മു​ക​ളി​ലേ​ക്ക്​ മ​റ്റൊ​രു ഡി​സൈ​നു​മാ​യി​രി​ക്കും വ​രു​ന്ന​ത്. ഒ​രു ബെ​ൽ​റ്റ്​ കൂ​ടി കൊ​ടു​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്. ഒ​റ്റ പീ​സാ​യും എ​ലൈ​ൻ ഡ്ര​സു​ക​ൾ ഡി​സൈ​ൻ ചെ​യ്യാ​റു​ണ്ട്. ഡെ​നിം പോ​ലു​ള്ള തു​ണി​കൊ​ണ്ട്​ എ​ലൈ​ൻ ഡ്ര​സു​ക​ൾ ചെ​യ്യാം. എ​ലൈ​ൻ ഫ്രോ​ക്ക്, എ​ലൈ​ൻ ഫു​ൾ ഗൗ​ൺ, എ​ലൈ​ൻ ​സ്​​കേ​ർ​ട്ട്​​സ്​ എ​ല്ലാം ഈ ​ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​താ​ണ്.


1955ൽ ​ക്രി​സ്​​റ്റ്യ​ൻ ഡെ​യ​ർ എ​ന്ന ഫാ​ഷ​ൻ ഡി​സൈ​ന​റാ​ണ്​ ആ​ദ്യ​മാ​യി ഈ ​വ​സ്​​ത്രം പു​റ​ത്തി​റ​ക്കി​യ​ത്. ആ​ദ്യം ജാ​ക്ക​റ്റാ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​ല​ത്തി​ന​നു​സ​രി​ച്ച്​ ഇ​തി​​ന്​ രൂ​പ​മാ​റ്റ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രു​ന്നു. വി​വാ​ഹ​ത്തി​ന്​ വ​ധു​വി​നൊ​പ്പ​മു​ള്ള കു​ട്ടി​ക​ൾ സാ​ധാ​ര​ണ എ​ലൈ​ൻ ഡ്ര​സു​ക​ളാ​ണ്​ ധ​രി​ക്കു​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashionEmarat beatselaine gowngown
News Summary - trendy elaine gown
Next Story