Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപാലക്കോണ്‍ ബാള്‍സ്

പാലക്കോണ്‍ ബാള്‍സ്

text_fields
bookmark_border
പാലക്കോണ്‍ ബാള്‍സ്
cancel

പാലക്കോണ്‍ ബാള്‍സ്

ചേരുവകള്‍:
പാലക് ചീരയുടെ ഇല -ഒരു കപ്പ്
ചെറുപയര്‍ പൊടിച്ചത് -രണ്ടുകപ്പ്
കോണ്‍ തരുതരുപ്പായി അരച്ചത് -ഒരു കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത് -രണ്ട് ടീസ്പൂണ്‍
പച്ചമുളക് അരച്ചത് -ഒരു ടീസ്പൂണ്‍
ഇഞ്ചി അരച്ചത് -1/2 ടീസ്പൂണ്‍
കായപ്പൊടി -ഒരു നുള്ള്
പെരിഞ്ചീരകം പൊടിച്ചത് -ഒരു ടീസ്പൂണ്‍
ഉണക്കമുളക് പൊടിയായരിഞ്ഞത് -ഒരു ടീസ്പൂണ്‍
നാരങ്ങാ നീര് -/2 ടീസ്പൂണ്‍
സോഡാപ്പൊടി -ഒരു നുള്ള്
എണ്ണ -വറുക്കാന്‍

ഉണ്ടാക്കുന്ന വിധം:
പാലക് ചീര കഴുകി പൊടിയായരിയുക. എണ്ണ ഒഴികെയുള്ളവ യോജിപ്പിക്കുക. നന്നായി കുഴച്ച് മയമാക്കി 5 -10 മിനിറ്റ് വെക്കുക. ഇനിയിത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story