Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2015 9:50 AM GMT Updated On
date_range 23 Oct 2015 10:06 PM GMTപച്ചക്കുരുമുളക് ചേര്‍ത്ത ഫിഷ് ഫ്രൈ
text_fieldsbookmark_border
ചേരുവകള്‍:
- മീന്‍ -250 ഗ്രാം
- പച്ചക്കുരുമുളക് -മുക്കാല്‍ ടീസ്പൂണ്‍
- വെളുത്തുള്ളി -4 അല്ലി
- ഇഞ്ചി -ഒരു ചെറിയ കഷണം
- പെരുംജീരകം -കാല് ടീസ്പൂണ്‍
- ലൈം ജ്യൂസ് -10 ടേബ്ള്‍ സ്പൂണ്‍
- ഉലുവ -മുക്കാല്‍ ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- വെളിച്ചെണ്ണ -ആവശ്യത്തിന്
- കറിവേപ്പില -രണ്ട് തണ്ട്/പൊതിന ചപ്പ് ഒരല്ലി
- ഉപ്പ് -പാകത്തിന്
- എണ്ണ -പാകത്തിന്
തയാറാക്കുന്നവിധം:
മീനും എണ്ണയും ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക. അരച്ച മസാല മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. എണ്ണ ചൂടാക്കി മീന്‍ സാധാരണ പോലെ പൊരിച്ചെടുക്കുക.
തയാറാക്കിയത്: എന്‍. മുനീറ തിരുത്തിയാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story