Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2015 8:35 PM IST Updated On
date_range 24 Oct 2015 3:53 AM ISTകശുവണ്ടി ചമ്മന്തി
text_fieldsbookmark_border
ചേരുവകള്‍:
- കശുവണ്ടി ചുട്ടത്-100 ഗ്രാം
- തേങ്ങ-കാല്‍ കപ്പ്
- മുളകുപൊടി -മൂന്ന് ടീസ്പൂണ്‍
- ഉപ്പ്-പാകത്തിന്
- ചെറിയ ഉള്ളി-രണ്ട് എണ്ണം
തയാറാക്കുന്നവിധം:
കശുവണ്ടി അടുപ്പിലിട്ട് ചുട്ട് തൊണ്ട് തല്ലിപ്പൊടിച്ച് അകത്തെ പരിപ്പ് എടുക്കുക. ഇതിനോടൊപ്പം മേല്‍പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി റെഡി. ഈ ചമ്മന്തിയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കടുക് പൊട്ടിച്ചെടുത്താല്‍ കശുവണ്ടി ചട്നിയായി. ഇത് ദോശക്കൊപ്പം കഴിക്കാം. വേറിട്ട രുചി ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story