Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2016 5:44 PM GMT Updated On
date_range 19 July 2016 5:53 PM GMTമാമ്പഴക്കാളന്‍
text_fieldsbookmark_border
ചേരുവകൾ:
- മാമ്പഴം -4
- ത.തതൈര് -1 കപ്പ്
- പച്ചമുളക് -4 എണ്ണം
- മുളകുപൊടി -1/2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍
- ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്
- കടുക്- 1 ടീസ്പൂണ്‍
- ഉലുവ- 1/2 ടീസ്പൂണ്‍
- വറ്റല്‍മുളക് -3 എണ്ണം
- പഞ്ചസാര/ശര്‍ക്കര -ആവശ്യത്തിന്
തയാറാക്കുന്നവിധം:
മാമ്പഴം തോലുകളഞ്ഞ് രണ്ടു പള്ളപ്പൂളും പുളിമാങ്ങയണ്ടിയോടുകൂടി കലത്തിലിടുക. പച്ചമുളക് കീറിയതും മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, വെള്ളം എന്നിവയും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തൈര് ഉപ്പുചേര്‍ത്ത് നന്നായിളക്കുക. പഞ്ചസാര/ശര്‍ക്കരയും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ ഇറക്കിവെക്കുക. വെളിച്ചെണ്ണയില്‍ ഉലുവ, കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ താളിച്ചൊഴിക്കുക.
തയാറാക്കിയത്: ടെന്‍സി ജേക്കബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story