Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകുരുമുളക് ചേർത്ത നാടൻ...

കുരുമുളക് ചേർത്ത നാടൻ കോഴിക്കറി

text_fields
bookmark_border
Pepper-Chicken-Curry
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • കോ​ഴി​യി​റ​ച്ചി –1 കി​ലോ
  • കു​രു​മു​ള​ക് ത​രുത​രി​പ്പാ​യി ച​ത​ച്ചെടു​ത്ത​ത്‌ (​പൊ​ടി​ക്ക​രു​ത്) – 2 ടേ​ബ്​ള്‍സ്പൂ​ണ്‍
  • നാ​ര​ങ്ങനീ​ര് – ര​ണ്ട് ടീ​സ്പൂ​ണ്‍
  • സ​വാ​ള – 3, നീ​ള​ത്തി​ല്‍ ക​നംകു​റ​ച്ച് അ​രി​ഞ്ഞ​ത്
  • ത​ക്കാ​ളി – 1, നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്‌
  • പ​ച്ച​മു​ള​ക് – 2, നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്‌
  • ഇ​ഞ്ചി – ഒ​രു ചെ​റി​യ ക​ഷ​ണം ച​ത​ച്ചെ​ടു​ത്ത​ത്‌
  • വെ​ളു​ത്തു​ള്ളി – 5 അ​ല്ലി ച​ത​ച്ചെ​ടു​ത്ത​ത്‌
  • ക​റി​വേ​പ്പി​ല – ര​ണ്ട് ത​ണ്ട്
  • മ​ഞ്ഞ​ൾപ്പൊടി – അ​ര ടീസ്പൂ​ണ്‍
  • ഗ​രം​മ​സാ​ല / ചി​ക്ക​ന്‍ മ​സാ​ല – ഒ​രു ടീസ്പൂ​ണ്‍
  • മ​ല്ലിപ്പൊടി – ര​ണ്ട് ടീ​സ്പൂ​ണ്‍
  • പെ​രും​ജീ​ര​കം പൊ​ടി​ച്ച​ത് – കാ​ല്‍ ടീ​സ്പൂ​ണ്‍
  • എ​ണ്ണ – 4 ടേ​ബ്​ള്‍സ്പൂ​ണ്‍
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്‌

ത​യാ​റാ​ക്കു​ന്നവി​ധം:

  1. കോ​ഴി​യി​റ​ച്ചി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാക്കി ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി എ​ടു​ക്കു​ക. ഈ ​ക​ഷ​ണ​ങ്ങ​ളി​ലേ​ക്ക് ച​ത​ച്ചെടു​ത്ത കു​രു​മു​ള​കും മ​ഞ്ഞ​ൾപ്പൊടി​യും നാ​ര​ങ്ങനീ​ര് ചേ​ര്‍ത്ത് ന​ന്നാ​യി തേ​ച്ചുപി​ടി​പ്പി​ക്കു​ക. അ​രമ​ണി​ക്കൂ​ര്‍ ഇ​ത് റെ​ഫ്രി​ജ​റേറ്ററി​ല്‍ വെ​ക്കു​ക.
  2. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും വ​ഴ​റ്റു​ക. ക​റി​വേ​പ്പി​ല ചേ​ര്‍ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞെ​ടു​ത്ത സ​വാ​ളകൂ​ടി ചേ​ര്‍ത്ത് വ​ഴ​റ്റു​ക. കു​റ​ച്ച് ഉ​പ്പ് ചേ​ര്‍ത്താ​ല്‍ സ​വാ​ള പെ​​െട്ട​ന്ന് വ​ഴ​ന്നുകി​ട്ടും.
  3. സ​വാ​ള​ ബ്രൗ​ണ്‍ നി​റ​മാ​യി മാ​റി തു​ട​ങ്ങു​മ്പോ​ള്‍ തീ ​കു​റ​ച്ച്​ ഗ​രം​മ​സാ​ല​യും മ​ല്ലി​പ്പൊ​ടി​യും പെ​രും​ജീ​ര​ക​വും ചേ​ര്‍ത്ത് വ​ഴ​റ്റു​ക.
  4. പ​ച്ച​മ​ണം മാ​റു​മ്പോ​ള്‍ മാ​റ്റിവെ​ച്ചി​രി​ക്കു​ന്ന കോ​ഴി​യി​റ​ച്ചി ചേ​ര്‍ക്കു​ക.
  5. ത​ക്കാ​ളി​യും പ​ച്ച​മു​ള​കും ചേ​ര്‍ക്കു​ക.
  6. ന​ന്നാ​യി കു​റ​ച്ചുനേ​രം ഇ​ള​ക്കു​ക. മ​സാ​ല ചി​ക്ക​ന്‍ ക​ഷ​ണ​ങ്ങ​ളി​ല്‍ ന​ന്നാ​യി ആ​വ​ര​ണം ചെ​യ്​തെ​ന്ന്​ ഉ​റ​പ്പാ​യശേ​ഷം അ​ര ക​പ്പ്‌ വെ​ള്ളം ചേ​ര്‍ത്ത് അ​ട​ച്ചുവെ​ച്ച് വേ​വി​ക്കു​ക. ഇ​ട​ക്ക് ഇ​ള​ക്കാ​ന്‍ മ​റ​ക്ക​രു​ത്. വെ​ള്ളം ആ​വ​ശ്യ​ത്തിനുെണ്ട​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
  7. ഇ​റ​ച്ചി ന​ന്നാ​യി വെ​ന്തുക​ഴി​യു​മ്പോ​ള്‍ അ​ട​പ്പ് മാ​റ്റി കു​റ​ച്ചുനേ​രം കൂ​ടി ഇ​ള​ക്കി വേ​വി​ക്കു​ക. അ​ടി​ക്കു പി​ടി​ച്ചു ക​രി​യാ​ന്‍ ഇ​ട​യാ​വ​രു​ത്.
  8. ചാ​റു കു​റു​കു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക. സ്വാ​ദി​ഷ്​ട​മാ​യ ഈ ​പെ​പ്പ​ര്‍ ചി​ക്ക​ന്‍ ച​പ്പാ​ത്തി, അ​പ്പം, ചോ​റ് ഇ​വ​യു​ടെ കൂ​ടെ വ​ള​രെ ന​ല്ല​താ​ണ്.


തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken Curry with PepperPepper Chicken CurryLifestyle NewsChicken Recipe
Next Story