Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2019 8:58 AM IST Updated On
date_range 6 Sept 2020 6:42 PM ISTചായക്കൊപ്പം കഴിക്കാം കോൺ പണിയാരം
text_fieldsbookmark_border
ആവശ്യമുള്ള സാധനങ്ങൾ:
- സ്വീറ്റ് കോൺ -1(വേവിച്ച് അല്ലികൾ അടർത്തി എടുക്കുക)
- റവ - 1/2 കപ്പ്
- അരിപ ൊടി - 1/2 കപ്പ്
- തൈര് -1/4 കപ്പ്
- ബേക്കിങ് പൗഡർ, ഉപ്പ് - പാകത്തിന്
- മല്ലിയില,
- സവാള - ചെറുതായി അറിഞ്ഞത്
- പച്ചമുളക് -ചെറുതായി അറിഞ്ഞത്
- വെള്ളം - ആവശ്യത്തിന്
- ഓയിൽ, അല്ലെങ്കിൽ നെയ്യ് -ആവശ്യത്തിന്
തയാറാക്കേണ്ട വിധം:
ഒരു ബൗളിൽ റവ, അരിപൊടി, ബേക്കിങ് പൗഡർ, തൈര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, സ്വീറ്റ് കോൺ, മല്ലിയില, അൽപം വെള്ളം എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയൊഴിച്ച് ചുട്ടെടുക്കുക.
തയാറാക്കിയത്: ഷൈമ വി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story