Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഹെൽത്തി ദാൽ കേക്ക് 

ഹെൽത്തി ദാൽ കേക്ക് 

text_fields
bookmark_border
dal-cake
cancel

ചേരുവകൾ: 

  • കടല പരിപ്പ് - 1 കപ്പ്
  • മുട്ട - 4 എണ്ണം
  • ഈത്തപ്പഴം - 200 ഗ്രാം
  • പാൽപൊടി - 2 ടേബിൾ സ്​പൂൺ 
  • ഏലക്കായ  - 1/2  ടീ സ്​പൂൺ 
  • അണ്ടിപ്പരിപ്പ്  -2 ടേബിൾ സ്​പൂൺ (നുറുക്കിയത്)
  • നെയ്യ് - 1 ടീ സ്​പൂൺ

തയാറാക്കുന്നവിധം:

അഞ്ചു മണിക്കൂർ കടല പരിപ്പ് വെള്ളത്തിൽ കുതിർത്ത വെച്ച് കുക്കറിൽ ആവശ്യത്തിന്​ വെള്ളം ഓഴിച് വേവിക്കുക. ചൂടാറിയാൽ ബാക്കിയുള്ള ചേരുവകളും ചേർത്ത് മിക്സിയിൽ അടിക്കുക. ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ചു ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തുകോരുക. ഇനിയൊരു അപ്പച്ചെമ്പിൽ നെയ്യ് ഒഴിച്ചു കടല പരിപ്പി​ന്‍റെ കൂട്ടിൽ അണ്ടിപ്പരിപ്പും ഇട്ട് ആവികേറ്റുക. റെസ്​റ്റി ആൻഡ് ഹെൽത്തി ദാൽ കേക്ക് റെഡി. 

തയാറാക്കിയത്: ജസ്​നി ഷമീർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodHealthy Dal CakeLifestyle News
News Summary - Healthy Dal Cake -Lifestyle News
Next Story