Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഹമ്മൂസ്

ഹമ്മൂസ്

text_fields
bookmark_border
ഹമ്മൂസ്
cancel

ചേരുവകൾ:

  • വെന്ത വെള്ളക്കടല -150 ഗ്രാം
  • വെളുത്തുള്ളി തൊലികളഞ്ഞത് -5 ഗ്രാം
  • തഹിനി പേസ്റ്റ് -20 മില്ലി
  • ചെറുനാരങ്ങ നീര് -10 മില്ലി
  • ഉപ്പ് -5 ഗ്രാം
  • ഒലിവ് എണ്ണ -20 മില്ലി

പാകം ചെയ്യുന്നവിധം:

വെള്ളക്കടല നന്നായി വേവിക്കുക. എണ്ണ ഒഴികെ മറ്റു കൂട്ടുകളെല്ലാം നേര്‍ക്കുംവരെ മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ശേഷം ഒലിവെണ്ണ മുകളില്‍ ഒഴിച്ച് വിളമ്പുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HummusLifestyle News
News Summary - Hummus
Next Story