Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kiwi Mint Greens
cancel
Homechevron_rightFoodchevron_rightDrinkschevron_rightകിവി മിന്‍റ് ഗ്രീൻസ്...

കിവി മിന്‍റ് ഗ്രീൻസ് ആയാലോ...

text_fields
bookmark_border

ചേരുവകൾ:

  1. കിവി -നാല്​ എണ്ണം
  2. ലെമൺ -ഒന്ന്​
  3. കസ്കസ് -ഒരു ടീ സ്പൂൺ
  4. മിൻറ്​ ലീവ്‌സ് -ആവശ്യത്തിന്
  5. പഞ്ചസാര -ആവശ്യത്തിന്
  6. വെള്ളം -ആവശ്യത്തിന്
  7. ഐസ് ക്യൂബ്‌സ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കിവി തൊലികളഞ്ഞത്, മിന്‍റ് ലീവ്‌സ്, ചെറുനാരങ്ങ നീര്‌, ആവശ്യത്തിന് പഞ്ചസാര, വെള്ളം, ഐസ് ക്യൂബ്‌സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ കുതിർത്തു വെച്ച കസ്കസ് ചേർത്തിളക്കി കിവി, മിന്‍റ്​ പീസ് കൊണ്ട് ഗാർണിഷ് ചെയ്ത് ​സെർവ് ചെയ്യാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinkscool drinksKiwi Mint Greens#cooler
Next Story