Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമുത്താറി കാച്ചിയത്​

മുത്താറി കാച്ചിയത്​

text_fields
bookmark_border
muthari recipe
cancel

ആവശ്യമായവ:

  • ആർ.കെ.ജി -1 ടേബ്​ൾ സ്​പൂൺ
  • തേങ്ങ -4 എണ്ണം
  • മുത്താറി -200 ഗ്രാം
  • പഞ്ചസാര -1/2 കിലോ
  • ചെറുപയർ പരിപ്പ്​ -100 ഗ്രാം
  • ഏത്തപ്പഴം -2 എണ്ണം
  • ഉപ്പ്​ -പാകത്തിന്​

തയാറാക്കുന്ന വിധം:

ഉരുളിയിൽ തേങ്ങാപ്പാലും മുത്താറി മിക്​സ്​ചറും ചേർത്ത്​ നല്ലതുേപാലെ വഴറ്റുക. കുഴമ്പുരൂപത്തിലായി കഴിഞ്ഞാൽ അതിൽ ഏത്തപ്പഴം, പഞ്ചസാര, ചെറുപയർപരിപ്പ്​, ഉപ്പ്​ പാകത്തിന്​ എന്നിവ ചേർത്ത്​ നന്നായി വഴറ്റുക. ശേഷം പാത്രത്തിൽ നിന്ന്​ ഇറക്കിവെച്ചതിനു ശേഷം കശുവണ്ടി, കിസ്​മിസ്​ എന്നിവ മുകളിൽ ​വെക്കുക. അവസാനം ആർ.കെ.ജിയും ഒഴിക്കുക.

കടപ്പാട്​: അശ്​റഫ്​. കെ & മുനീർ നിബാസ്​, മാനേജിങ്​ പാർട്​ണർ, ഇഫ്​താർ ഗ്രൂപ്​ ഒാഫ്​ ഹോട്ടൽസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan specialramadan 2018Muthari KachiyathuLifestyle Newsfood
News Summary - Ramadan Special Muthari Kachiyathu -Lifestyle News
Next Story