Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2016 10:40 PM IST Updated On
date_range 8 Oct 2016 10:51 PM ISTനവരാത്രി സ്പെഷ്യൽ: പാല്‍ പായസം
text_fieldsbookmark_border
ചേരുവകള്‍:
- ഉണക്കലരി, പഞ്ചസാര -125 ഗ്രാം വീതം
- പാല്‍ -ഒന്നര ലിറ്റര്‍
- ഏലക്ക -ഒരു ടീസ്പൂണ്‍
തയാറാക്കേണ്ടവിധം:
അരി നന്നായി കഴുകി കുറച്ചു വെള്ളവും പാലും ചേര്‍ത്ത് വേവിച്ച് ഏലക്കപ്പൊടി വിതറി ഉടന്‍ വാങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story