Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2016 8:38 PM IST Updated On
date_range 18 Oct 2016 8:52 PM ISTഫിര്‍ണി
text_fieldsbookmark_border
ചേരുവകൾ:
- പാല്‍ -നാല് കപ്പ്
- ബസുമതി അരി -നാല് ടേബ്ള്‍ സ്പൂണ്‍
- പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
- ബദാം, പിസ്ത -50 ഗ്രാം വീതം, അരിഞ്ഞത്
- ഏലക്കപ്പൊടി -രണ്ട് ടീസ്പൂണ്‍
- സഫ്റണ്‍ എസന്‍സ് -അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
മഞ്ഞയോ ചുവപ്പോ ഫുഡ് കളര്‍ -ഏതാനും തുള്ളി അരി ധാരാളം വെള്ളത്തിലിട്ട് കഴുകുക. രണ്ടു മണിക്കൂര്‍ കുതിര്‍ക്കുക. വെള്ളത്തിൽ നിന്ന് അരിച്ചുമാറ്റി മയമാകുംവരെ അരക്കുക. ഈ പേസ്റ്റ് തിളച്ചു കൊണ്ടിരിക്കുന്ന പാലില്‍ ചേര്‍ക്കുക. പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ക്കുക. കുറുകുംവരെ ഇളക്കുക. മറ്റു ചേരുവകളും ചേര്‍ത്ത് ചെറുഗ്ലാസുകളിലേക്ക് പകര്‍ന്ന് വിളമ്പുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story