Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറവ ഇഡലി

റവ ഇഡലി

text_fields
bookmark_border
Rava-idli
cancel

ചേരുവകൾ:

  1. റ​വ –നാ​ല് ക​പ്പ്‌
  2. ഉ​ഴു​ന്ന് –ഒ​ന്നേ മു​ക്കാ​ല്‍ ക​പ്പ്‌
  3. മ​ല്ലി​യി​ല -കു​റ​ച്ച്
  4. കാ​ര​റ്റ് -​ചെ​റി​യ ഒ​രെ​ണ്ണം
  5. ഉ​പ്പ് –ആ​വ​ശ്യ​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം:

Rava-idli

  1. ഉ​ഴു​ന്ന് നാലുമ​ണി​ക്കൂ​ര്‍ കു​തി​രാ​ന്‍ വെ​ക്കു​ക.
  2. റ​വ​യും കു​റ​ച്ചു ഇ​ളം ചൂ​ട് വെ​ള്ള​ത്തി​ല്‍ നാലുമ​ണി​ക്കൂ​ര്‍ കു​തി​രാ​ന്‍ വെ​ക്കു​ക.
  3. ഉ​ഴു​ന്ന് മി​ക്സി​യി​ല്‍ ആ​ട്ടിയെടു​ക്കു​ക.
  4. റ​വ ചൂ​ട് വെ​ള്ളം ഊ​റ്റിക്കള​ഞ്ഞ​തി​നു ​ശേ​ഷം അ​ൽപം സാ​ധാ​ര​ണ വെ​ള്ളം ഒ​ഴി​ച്ച് അ​തി​ൽ നി​ന്നും റ​വ കൈ കൊ​ണ്ട് പി​ഴി​ഞ്ഞെടു​ത്തു ആ​ട്ടി​യ മാ​വു​മാ​യി ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.
  5. പാ​ക​ത്തി​ന് ഉ​പ്പും ചേ​ര്‍ക്കു​ക.
  6. ഈ ​മി​ശ്രി​തം പു​ളി​ക്കാ​നാ​യി ഒ​രു രാ​ത്രി മു​ഴു​വ​ന്‍ വെ​ക്കു​ക.
  7. പി​റ്റേ ദി​വ​സം ഈ ​മി​ശ്രി​ത​ത്തി​ലേ​ക്ക് മ​ല്ലി​യി​ല​യും കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​തും ചേ​ർ​ക്കു​ക.
  8. ഈ ​മാ​വ് ഇ​ഡ​ലി​ത​ട്ടി​ല്‍ ഒ​ഴി​ച്ച് ആ​വി​യി​ല്‍ വേ​വി​ച്ചെ​ടു​ക്കു​ക (ഉ​ഴു​ന്ന് ആ​ട്ടു​മ്പോ​ള്‍ പ​ര​മാ​വ​ധി കു​റ​ച്ചു വെ​ള്ള​ത്തി​ല്‍ ആ​ട്ടിയെടു​ക്കാ​ന്‍ നോ​ക്കു​ക, അ​പ്പോ​ള്‍ ന​ല്ല മ​യ​മു​ള്ള ഇ​ഡ​ലി കി​ട്ടും).
  9. ഇ​തു ച​മ്മ​ന്തി കൂ​ട്ടി ക​ഴി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ, കാ​യം​കു​ളം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodRava idlispecial idlibreakfast foodLifestyle News
Next Story