Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2017 11:41 PM IST Updated On
date_range 5 Feb 2017 11:41 PM ISTറൈസ് പൂരി
text_fieldsbookmark_border
ചേരുവകൾ:
- അരിപ്പൊടി -നാല് കപ്പ്
- എണ്ണ -അഞ്ച് കപ്പ്
- ഉപ്പ് -പാകത്തിന്
തയാറാക്കേണ്ടവിധം:
അരിപ്പൊടിയില്‍ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് മയത്തില്‍ കുഴച്ചുവെക്കുക. ഇത് ചെറു ഉരുളകളാക്കി വാഴയിലയില്‍വെച്ച് ചെറുപൂരികളായി പരത്തിവെക്കുക. ഇവ ചൂടെണ്ണയിലിട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക. എണ്ണമയം നീക്കി വെജിറ്റബ്ള്‍ കറിയും ചേര്‍ത്ത് കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story