Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2020 11:39 AM IST Updated On
date_range 10 Jun 2020 6:28 PM ISTസൺഷൈൻ ചില്ലർ
text_fieldsbookmark_border
വളരെ വേഗത്തിൽ തയാറാക്കാൻ സാധിക്കുന്ന രുചികരമായ ഡ്രിങ്ക്സ് ആണ് സൺഷൈൻ ചില്ലർ. ഇത് തയാറാക്കുന്ന വിധം താഴെ വിവരിക്കുന്നു...
ചേരുവകൾ:
- ഓറഞ്ച് - 100 ഗ്രാം
- കാരറ്റ് - 100 ഗ്രാം
- കറുത്ത കസ്കസ് - 1 ടീസ്പൂൺ
- ലെമൺ ജ്യൂസ് - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചേരുവകളെല്ലാം കൂടി ബ്ലെൻഡ് ചെയ്ത് തണുപ്പിച്ച് ഉപയോഗിക്കാം
തയാറാക്കിയത്: നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്റ്റ്, തിരുവനന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story