Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്വീറ്റ് ബ്രഡ്...

സ്വീറ്റ് ബ്രഡ് പോക്കറ്റ്

text_fields
bookmark_border
Sweet Bread Pocket
cancel

ചേരുവകൾ:

  • നേന്ത്രപ്പഴം -1
  • ബ്രഡ് -4
  • മുട്ട- 1
  • ബ്രഡ് ക്രമ്പ്സ് -ആവശ്യത്തിന് 
  • പഞ്ചസാര -2 ടേബിൾ സ്പൂൺ 
  • മുന്തിരി -1 ടേബിൾ സ്പൂൺ 
  • തേങ്ങ ചിരകിയത് ആവിശ്യത്തിന് 
  • അണ്ടിപ്പരിപ്പ് -1 ടേബിൾ സ്പൂൺ (കഷ്ണങ്ങളാക്കിയത്)
  • ഏലക്കാപ്പൊടി - ഒരു നുള്ള്​ 
  • ഓയിൽ - ആവശ്യത്തിന് 

ഉണ്ടാകുന്ന രീതി: 
ഒരു പാൻ ചൂടാക്കി നെയ് ഒഴിച്ച് ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ്, മുന്തിരി, ചെറുതായി അരിഞ്ഞ പഴം, ഏലക്കാപ്പൊടി, തേങ്ങ, പഞ്ചസാരയും എന്നിവ വറക്കുക. ബ്രഡ് വട്ടത്തിൽ മുറിച്ചു എടുത്ത്​ അടിച്ചുവെച്ച മുട്ട കൂട്ടിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക. ചൂടറിയതിനു ശേഷം ബ്രെഡ് പകുതിയായി മുറിച്ചു അതിലേക്ക് ഫ്രൈ ചെയ്ത ഫില്ലിങ്​ നിറക്കുക. സ്വീറ്റ് ബ്രഡ് പോക്കറ്റ് റെഡി.

തയാറാക്കിയത്: ജസ്നി ഷമീർ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodSweet Bread PocketLifestyle News
News Summary - Sweet Bread Pocket -Lifestyle News
Next Story