Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightഇപ്പോൾ തൂക്കിക്കോ! ഐ...

ഇപ്പോൾ തൂക്കിക്കോ! ഐ ഫോൺ 13 വരെ എല്ലാത്തിനും ഓഫർ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സന്ദർശിക്കൂ..

text_fields
bookmark_border
ഇപ്പോൾ തൂക്കിക്കോ! ഐ ഫോൺ 13 വരെ എല്ലാത്തിനും ഓഫർ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സന്ദർശിക്കൂ..
cancel

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അതിന്‍റെ ഏറ്റവും പീക്ക് ലെവലിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള ഒരുപാട് ഉപകരണങ്ങൾ ഇന്ന് വമ്പൻ ഓഫറിൽ ലഭ്യമാണ്. സ്മാർട്ട് ഫോണിൽ ഐ ഫോൺ മുതൽ ലോകത്തെ പ്രധാന ബ്രാൻഡുകളുടെയെല്ലാം മികച്ച ഫോണുകൾ ഇന്ന് വമ്പൻ ഓഫറിൽ ലഭ്യമാണ്. മൊബൈൽ ഫോണുകൾ, ടി വി, മറ്റ് അപ്ലൈൻസസ്, കിച്ചൺ ഐറ്റംസ്, ഫാഷൻ ഉപകരണങ്ങൾ, ഡെയ്‍ലി നീഡ്സ്, ബുക്ക്സ്, ടോയ്സ്, അലക്സ, എന്നിവയിവയെല്ലാം ഇതിൽ ലഭ്യമാണ്. ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ എന്തൊക്കെയാണുള്ളതെന്ന് അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

1) മൊബൈൽ ആൻഡ് ആക്സസറീസ്

വൺപ്ലസ്, സാംസങ്, റിയൽമി, ഐക്യൂ, ലാവ തുടങ്ങി ഒരുപാട് ബ്രാൻഡുകൾ ഈ സെയിലിലുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ പ്രധാന ആകർഷണം ഐ ഫോൺ 13 ആണ്. കൂടുതൽ അറിയുവാനും വാങ്ങുവാനുമായി ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

2) ഇലക്ട്രോണിക്സ് ആൻഡ് ആക്സസറീസ്

ഹെഡ്സെറ്റ്, ഇയർഫോൺ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, സ്പീക്കറുകൾ ഉൾപ്പടെ ഒരുപാട് വേറെയും ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കുറവുണ്ട്. അറിയുവാനും വാങ്ങുവാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

3) ടി.വി ആൻഡ് അപ്ലൈൻസസ്

ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ ഉൾപ്പടെ ഒരുപാട് ഉകരണങ്ങൾ അതും മികച്ച ബ്രാൻഡുകളുടെ ഉപകരണങ്ങൾ.. വാങ്ങുവാനും കൂടുതൽ സാധനങ്ങൾ പരിചയപ്പെടാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

4) വിട്, കിച്ചൺ ഉപകരണങ്ങൾ

വീടിന്‍റെ ഒതുക്കത്തിലും ഭംഗിയിലും മുന്നോട്ട് കൊണ്ടുപോകാനുള്ള അത്യവശ്യമായ ഉപകരണങ്ങൾ എല്ലാം ഇതിൽ ലഭ്യമാണ്. ലഭിക്കാവുന്ന മികച്ച ഓഫറുകളും അതോടൊപ്പം മികച്ച പ്രൊഡക്ട്സ് അറിയാനും ആമസോൺ പേജ് സന്ദർശിക്കൂ- Click Here To Buy

5) ലാർജ് അപ്ലൈൻസസ്

വാഷിങ് മെഷീൻ, ഫ്രിഡ്ജ്, എ.സി തുടങ്ങിയ വലിയ ഉപകരണങ്ങൾക്ക് മികച്ച ഓഫർ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭ്യമാണ്. വീട്ടിലേക്ക് ഒരു അപഡേഷന് സമയമായില്ലേ? ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ചോയിസിന് അനുസരിച്ച് സ്വന്തമാക്കൂ.. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

6) ഫാഷൻ ആൻഡ് ബ്യൂട്ടി

ഷൂസ്, വാച്ച്, ഡ്രസ്, ബാഗ്, തുടങ്ങി സകലമാന ഫാഷൻ ഉപകരണങ്ങളുടെയും ലേറ്റസ്റ്റ് മോഡലും മികച്ച ബ്രാൻഡുകളും ഇപ്പോൾ ലഭ്യമാണ്-ഏതൊക്കെയാണെന്ന് അറിയുവാനും വാങ്ങുവാനുമായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy

7) ഡെ‍യ്‍ലി നീഡ്സ്

ദിവസേനേ വീട്ടിൽ ആവശ്യമുള്ള പ്രൊഡക്ടുകളെല്ലാം ഒറ്റ ക്ലിക്കിൽ വിലക്കുറവിൽ വീട്ടിലെത്തിയാലോ? ഉപ്പ് തൊട്ട് കർപ്പൂരം വരെയൊന്നുമുല്ലെങ്കിലും ഒരുപാട് വീട്ട് സാധനങ്ങൾ ഇതിലുണ്ട്. അറിയുവാനും വാങ്ങുവാനുമായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

8) ബുക്സ്, ടോയ്സ്, ഗെയിമിങ്

എന്‍റർടെയൻമെന്‍റ് ലെഷർ സമയം എന്നിവയൊക്കെ മുതലാക്കാൻ ഏറ്റവും മികച്ച ഓപ്ഷനാണ് ബുക്ക്, ടെയ്സ് ഗെയിമിങ് എന്നിവയെല്ലാം, കൂടുതൽ അറിയുവാനും വാങ്ങുവാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

9) അലക്സ&ഫയർ ടി വി

മോഡേൺ ടെക്ക്നോളജിയുടെ മികച്ച ഉത്പന്നങ്ങളായ അലക്സ, ഫയർ ടി വി തുടങ്ങിയ ഉപകരണങ്ങൾക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫറുണ്ട്. ഈ ഉപകരണങ്ങൾ വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmazonAmazon Great Indian Festival 2024
News Summary - great indian festival offers including iphone 13
Next Story