Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right30 ദി​വ​സം, 6000...

30 ദി​വ​സം, 6000 കി​ലോ​മീ​റ്റ​ർ; സൈ​ക്കി​ൾ ച​വി​ട്ടി ലാ​ലു​വി​ന്‍റെ ലീ​ല

text_fields
bookmark_border
30 ദി​വ​സം, 6000 കി​ലോ​മീ​റ്റ​ർ; സൈ​ക്കി​ൾ ച​വി​ട്ടി ലാ​ലു​വി​ന്‍റെ ലീ​ല
cancel

ദു​ബൈ: ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച്​ ഏ​റ്റെ​ടു​ത്ത്​ ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ലാ​ലു​ കോ​ശി ദി​വ​സ​വും താ​ണ്ടി​യ​ത്​ 200 കി​ലോ​മീ​റ്റ​ർ ദൂ​രം. ദി​വ​സ​വും 8.30 മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ്​ ലാ​ലു ത​ന്‍റെ സൈ​ക്കി​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ​ത്. ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ലാ​ലു ആ​കെ കീ​ഴ​ട​ക്കി​യ​ത്​ 6000 കി​ലോ​മീ​റ്റ​റാ​ണ്.

രാ​ത്രി​യി​ലാ​യി​രു​ന്നു റൈ​ഡു​ക​ൾ. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ റൈ​ഡ്​ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന്​ ഷാ​ർ​ജ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും അ​ജ്​​മാ​നി​ലും വ​രെ​യെ​ത്തി. തൊ​വാം എ​ക്യു​പ്​​മെ​ന്‍റ്​ ട്രേ​ഡി​ങ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നാ​യി ക​മ്പ​നി ജോ​ലി ക്ര​മീ​ക​ര​ണം ചെ​യ്ത്​ കൊ​ടു​ത്തി​രു​ന്നു.

ട്ര​യാ​ത്ത്‍ല​ൺ ഹ​ബ് മെ​യ്ദാ​നാ​ണ്​ റൈ​ഡി​ങ്ങി​ന്​ പി​ന്തു​ണ ന​ൽ​കി​യ​ത്. ഫി​റ്റ്ന​സ്​ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള റൈ​ഡേ​ഴ്​​സി​ൽ അം​ഗ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 28 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി സൈ​ക്കി​ൾ ച​വി​ട്ടി ലാ​ലു കു​തി​പ്പ്​ ന​ട​ത്തി​യി​രു​ന്നു. 666 കി​ലോ​മീ​റ്റ​റാ​ണ്​ തു​ട​ർ​ച്ച​യാ​യി ച​വി​ട്ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lalulaluFitness ChallengeFitness ChallengeUAEcycling
News Summary - Fitness Challenge-cycling
Next Story