Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവേറിട്ട അവതാരകനായി...

വേറിട്ട അവതാരകനായി മിഥുൻ രമേഷ്

text_fields
bookmark_border
വേറിട്ട അവതാരകനായി മിഥുൻ രമേഷ്
cancel
camera_alt

മി​ഥു​ൻ ര​മേ​ഷ്

ജി​ദ്ദ: മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ അ​വ​താ​ര​ക​നാ​ണ് മി​ഥു​ൻ ര​മേ​ഷ്. ച​ല​ച്ചി​ത്ര ന​ട​ൻ, ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ, റേ​ഡി​യോ ജോ​ക്കി എ​ന്നീ ക​രി​യ​റു​ക​ളി​ൽ സ്വ​ത​സി​ദ്ധ​മാ​യ ക​ഴി​വ് മി​ഥു​ൻ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ‘ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

25 ഓ​ളം സി​നി​മ​ക​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര താ​രം എ​ന്ന​തി​ലു​പ​രി അ​വ​താ​ര​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് മി​ഥു​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. ദു​​ബൈ ഹി​റ്റ് എ​ഫ്.​എ​മ്മി​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​തി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യ​ത്. ശേ​ഷം നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ലും ടി.​വി റി​യാ​ലി​റ്റി ഷോ​ക​ളി​ലും അ​വ​താ​ര​ക​നാ​യി. ഇ​ന്നും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും അ​റി​യ​പ്പെ​ടു​ന്ന അ​വ​താ​ര​ക​നാ​ണ് മി​ഥു​ൻ ര​മേ​ഷ്.

വേ​റി​ട്ട അ​വ​ത​ര​ണ ശൈ​ലി​യാ​ണ് മി​ഥു​ൻ കാ​ഴ്ച​വെ​ക്കാ​റ്. പ്രേ​ക്ഷ​ക​ർ​ക്കെ​ല്ലാം മി​ഥു​​ന്റെ ത​ന്മ​യ​ത്വ​മു​ള്ള അ​വ​ത​ര​ണ ശൈ​ലി പ്രി​യ​മാ​ണ്. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ‘ക​മോ​ൺ കേ​ര​ള’, റി​യാ​ദി​ൽ ന​ട​ത്തി​യ ‘അ​ഹ്‌​ല​ൻ കേ​ര​ള’ പോ​ലു​ള്ള വി​വി​ധ മെ​ഗാ പ​രി​പാ​ടി​ക​ളി​ലും മി​ഥു​ൻ അ​വ​താ​ര​ക​നാ​യി​ട്ടു​ണ്ട്. ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ ​ഫ്ര​ണ്ട്’ ആ​പ്പും ഒ​രു​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ എ​ന്ന മെ​ഗാ പ​രി​പാ​ടി​യു​ടെ ആ​ന​ന്ദ​രാ​വി​ന് പൊ​ലി​മ​യേ​കാ​ൻ മി​ഥു​ൻ ര​മേ​ഷ് എ​ന്ന മ​ല​യാ​ള​ത്തി​​ന്റെ ഈ ​ശ്ര​ദ്ധേ​യ അ​വ​താ​ര​ക​നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mithun Rameshharmonious kerala
News Summary - Mithun Ramesh in harmonious kerala
Next Story