Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2023 7:09 AM IST Updated On
date_range 18 Jun 2023 8:10 PM ISTമെഷീൻ ലേണിങ്ങിൽ മുജീബ് റഹ്മാന് പിഎച്ച്.ഡി
text_fieldsbookmark_border
ദുബൈ: കുട്ടികളിലെ ഓട്ടിസം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന മെഷീൻ ലേണിങ് സാങ്കേതികവിദ്യയിൽ നടത്തിയ ഗവേഷണത്തിന് അജ്മാൻ യൂനിവേഴ്സിറ്റിയിലെ അധ്യാകൻ മുജീബ് റഹ്മാന് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി) പിഎച്ച്.ഡി നൽകി. മലപ്പുറം എടപ്പാൾ തലമുണ്ട സ്വദേശിയാണ്. ഭാര്യ: സ്വിഫാനത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story