Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകാഴ്ച പരിമിതിയുള്ള...

കാഴ്ച പരിമിതിയുള്ള കുടുംബത്തിന്​ തുണയായി നവജീവൻ

text_fields
bookmark_border
കാഴ്ച പരിമിതിയുള്ള കുടുംബത്തിന്​ തുണയായി നവജീവൻ
cancel
camera_alt

അ​ഭി​ന​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ

ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം

ഗാ​ന്ധി​ന​ഗ​ർ: ആ​​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ആം​ബു​ല​ൻ​സി​ന്​ പ​ണ​മി​ല്ലാ​തി​രു​ന്ന കാ​ഴ്ച​പ​രി​മി​തി​യു​ള്ള കു​ടും​ബ​ത്തി​ന്​ തു​ണ​യാ​യി ന​വ​ജീ​വ​ൻ. പ​രി​പ്പ് രാ​മ​നി​വാ​സി​ൽ അ​ജ​യ്കു​മാ​ർ-​ജാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ഷേ​ക്​ അ​ല​മാ​ര ദേ​ഹ​ത്തു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​ജ​യ്കു​മാ​റും ജാ​ൻ​സി​യും ഇ​വ​രു​ടെ ര​ണ്ട്​ മ​ക്ക​ളു​ം അ​ജ​യ് കു​മാ​റി​ന്‍റെ പി​താ​വ്​ രാ​മ​കൃ​ഷ്​​ണ​പി​ള്ള​യും കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​രാ​ണ്. അ​ജ​യ് കു​മാ​റും പി​താ​വും ലോ​ട്ട​റി വി​റ്റാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ആ​റ് അം​ഗ​ങ്ങ​ളു​ള്ള വീ​ട്ടി​ൽ അ​ജ​യ്കു​മാ​റി​ന്‍റെ മാ​താ​വ് വ​ന​ജ​ക്ക്​ മാ​ത്ര​മേ കാ​ഴ്ച ശ​ക്തി​യു​ള്ളൂ. ഇ​വ​രു​ടെ അ​വ​സ്ഥ അ​റി​ഞ്ഞ ന​വ​ജീ​വ​ൻ ട്ര​സ്റ്റി തോ​മ​സ്​ ഒ​രു മാ​സ​ത്തേ​ക്കു​ള്ള അ​രി​യും പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സി​ൽ ഈ ​കു​ടും​ബ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpsNavajivanvisually impaired family
News Summary - Navajivan helps visually impaired family
Next Story