Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightനൗ​ഷാ​ദിന്‍റെ റേ​ഡി​യോ...

നൗ​ഷാ​ദിന്‍റെ റേ​ഡി​യോ ശേ​ഖ​ര​ണം കൂ​ട്ടു​കാ​ർ​ക്കാ​യി പ​ങ്കു​വെ​ച്ച് നി​മ

text_fields
bookmark_border
Radio collection and AP Naushad
cancel
camera_alt

എ.പി. നൗ​ഷാ​ദിന്‍റെ റേഡിയോ ശേഖരം

തി​രൂ​ർ: ലോ​ക റേ​ഡി​യോ​ദി​ന​ത്തി​ൽ കൂ​ട്ടു​കാ​ർ​ക്ക് നി​മ പ​രി​ച​യ​പ്പെ​ടു​ത്തി​ കൊ​ടു​ത്ത​ത് വ്യ​ത്യ​സ്ത​നാ​യ ഒ​രാ​ളെ​യാ​യി​രു​ന്നു.

നൂ​റു ​ക​ണ​ക്കി​ന് റേ​ഡി​യോ​ക​ൾ ശേ​ഖ​രി​ച്ച്​ അ​വ​യു​ടെ സ​വി​ശേ​ഷ​ത​യും പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ക്കു​ന്ന നൗ​ഷാ​ദി​നെ തേ​ടി അ​ദ്ദേ​ഹ​ത്തി‍ന്‍റെ വീ​ട്ടി​ൽ പോ​യി അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് പ​റ​വ​ണ്ണ സ​ല​ഫി ഇ.​എം സ്കൂ​ളി​ലെ നി​മ റേ​ഡി​യോ​ ദി​ന​ത്തെ വി​ദ്യാ​ല​യ​ത്തി​ലെ കൂ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഓ​രോ റോ​ഡി​യോ​യു​ടെ​യും സ​വി​ശേ​ഷ​ത നൗ​ഷാ​ദ് പ​ങ്കു​വെ​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ നൗ​ഷാ​ദിന്‍റെ ക​ണ്ണ​മം​ഗ​ലം തൊ​ട്ട​ശ്ശേ​രി​യ​റ അ​മ്പി​ളി പ​റ​മ്പ​ൻ വീ​ട്ടി​ലെ​ത്തി​യാ​ണ്​ അ​ഭി​മു​ഖം ചി​ത്രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Radio collectionAP NaushadNima
Next Story