Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightഓണം 'കളറാക്കാൻ' ...

ഓണം 'കളറാക്കാൻ' സ്പെഷ്യൽ സെയിൽ; ഓൺലൈനിൽ വമ്പൻ വിലക്കുറവ്

text_fields
bookmark_border
ഓണം കളറാക്കാൻ  സ്പെഷ്യൽ സെയിൽ; ഓൺലൈനിൽ വമ്പൻ വിലക്കുറവ്
cancel

മലയാളികളുടെ ആഘോഷമായ ഓണത്തിന് വമ്പൻ ഓഫറുകളുമായി കളറാക്കാൻ ആമസോണും. വീട് അലങ്കരിക്കാനുള്ള ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കുമെല്ലാം മിനിമം 50 ശതമാനം എങ്കിലും ഓഫർ ലഭ്യമാണ്. ഓണം ഫെസ്റ്റിവൽ സ്പെഷ്യൽ സെയിലിലാണ് ഈ ഓഫർ ലഭിക്കുന്നത്. ഇത്തരത്തിലുള്ള ഓഫർ മുതലാക്കി ഓണം കളറാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങിക്കുക-Click Her To Buy

1) ഹോം ഫർനിഷിങ്-click here to buy

നിങ്ങളുടെ വീട് അലങ്കരിക്കാനുള്ള ഫർണിച്ചറുകൾ ഇപ്പോൾ ഡിസ്കൗണ്ട് വിലക്ക് ലഭ്യമാണ്. ഓണം സെയിലിൽ നിങ്ങളുടെ വീടിന്‍റെ ഭംഗിക്കനുസരിച്ചുള്ള പ്രൊഡക്ട് വാങ്ങുവാൻ ശ്രമിക്കുക.

2) ഹോം ഡെക്കോർ-click here to buy

വീടിന്‍റെ സൗന്ദര്യാത്മകം വർധിപ്പിക്കാൻ നമ്മൾ ബാക്കിവരുന്ന സ്പേസുകളിൽ ഉപയോഗിക്കുന്ന ചില ഉപകരണങ്ങളില്ലെ‍? വാൾപേപ്പർ, ഫ്ലവർ പോട്ടുകൾ മറ്റ് ഡെക്കറേഷൻ ഉപകരണങ്ങൾ എന്നിവയെല്ലാം. ഇതെല്ലാം നിലവിൽ വിലക്കുറവിലൽ ലഭിക്കുന്നതാണ്. വീട്ടിൽ സ്ഥാപിക്കുന്നത് പോലെ ഗിഫ്റ്റ് നൽകാനും ഈ ഉപകരണം നല്ലതാണ്.

3) ഹോം സ്റ്റോറേജ്-click here to buy

വീട്ടിൽ അലക്കാനുള്ള തുണികൾ, മറ്റ് കുഞ്ഞ് സാധനങ്ങൾ എന്നിവയെല്ലാം അലങ്കോലമായി കിടക്കുന്നുണ്ടോ? എങ്കിൽ ഈ ഉപകരണം ഒരുപാട് ഉപകരിക്കും. ഒരുപാട് സ്പേസ് എടുക്കാതെ തന്നെ ഇത്തരത്തിലുള്ള സ്റ്റോറേജുകൾ വീട്ടിൽ സ്ഥാപിക്കാൻ സാധിക്കും. ഡിസ്കൗണ്ട് റേറ്റിൽ ഓണം ഫെസ്റ്റിവൽ സെയിലിൽ ഇത് ലഭിക്കുന്നതാണ്.

4) ഹോം ലൈറ്റിങ്-click here to buy

വീടിന് പ്രകാശമേകാൻ വ്യത്യസ്ത തരത്തിലുള്ള ലൈറ്റുകൾ ഈ സെയിലിൽ ലഭ്യമാണ്. വെളിച്ചം പകരുന്നതോടൊപ്പം ആകർഷണീയമായ അപ്പീയറൻസും ഈ ലൈറ്റുകൾ വീടിന് നൽകും.

5) ഓണത്തപ്പൻ പ്രതിമ-click here to buy

മലയാളികളുടെ ഓണത്തപ്പന്‍റെ പ്രതിമയോടൊപ്പം മറ്റ് പ്രതിമകൾക്കും നിലവിൽ ഓഫർ ലഭ്യമാണ്. വീട്ടിൽ വെക്കാനും ഗിഫ്റ്റ് നൽകുവാനുമായി ഇത് മികച്ച ഒരു ഓപ്ഷനായിരിക്കും.

6) വിളക്ക്-click here to buy

വ്യത്യസ്ത മോഡലിലുള്ള വിളക്കുകൾക്കും ഈ ഓഫർ ലഭ്യമാണ്.ഓണമൊക്കെയായി പുതിയ വിളക്ക് വാങ്ങുവാനും ഗിഫ്റ്റ് നൽകുവാനോ ആഗ്രഹമുണ്ടെങ്കിൽ ഓണം സെയിലിൽ വിലക്കുറവിൽ വാങ്ങാവുന്നതാണ്.

7) ഡിയാസ് ആൻഡ് ലാന്‍റേൺസ്-click here to buy

ആഘോഷങ്ങളിൽ പ്രധാനിയായ, ഡിയാസും ലാന്‍റേണിനും ഈ ഓഫർ ലഭ്യമാണ്. 18 ശതമാനം മുതൽ 50 ശതമാനത്തിന് മുകളിൽ വരെ ഈ ഉപകരണങ്ങൾക്ക് ഓഫർ ലഭ്യമാണ്.

8 ) ആർട്ടിഫിഷ്യൽ ഫ്ലോറ-click here to buy

ഓണത്തിന് വീട് അലങ്കരിക്കുന്നതിൽ പ്രധാനിയാണ് ഫ്ലോറ. എന്നാൽ പൂവ് പലർക്കും ലഭിക്കാറില്ല, അല്ലെങ്കിൽ സമയം ലഭിക്കാറില്ല. അത് ലഭിക്കാത്തവർക്കുള്ള ഉപകരണമാണ് ഇത്തരത്തിലുള്ള ആർട്ടിഫിഷ്യൽ ഫ്ലോറ. കടകളിലും വീടുകളിലും ഇത് തൂക്കിയിടാം. ഓഫിസിലെയും വിദ്യാഭ്യസ് സ്ഥാപനങ്ങളിലെയും ഓണാഘോഷ പരിപാടിക്ക് ഇത് വാങ്ങാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmazonOnam Offers
News Summary - Onam Festival Special offer in amazon
Next Story