Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഗുരുവായൂർ...

ഗുരുവായൂർ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്നത് 212 വിവാഹങ്ങൾ

text_fields
bookmark_border
Marriage
cancel

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച 212 വിവാഹങ്ങള്‍ നടന്നു. പുലർച്ച അഞ്ചു മുതല്‍തന്നെ വിവാഹച്ചടങ്ങുകള്‍ തുടങ്ങി.

തിരക്ക് പരിഗണിച്ച് വിവാഹങ്ങള്‍ക്ക് ദേവസ്വം പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. അവധി ദിവസമായതിനാല്‍ ദര്‍ശനത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeddingGuruvayur Temple
News Summary - 212 marriages took place in Guruvayur Temple on Sunday
Next Story