Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2025 3:53 PMUpdated On
date_range 7 April 2025 3:54 PMഭക്തജനത്തിരക്ക്: ഗുരുവായൂരിൽ സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം; വിഷുക്കണി ദർശനം ഏപ്രിൽ 14 പുലർച്ചെ മുതൽ
text_fieldsbookmark_border
ഗുരുവായൂർ: ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ 20 വരെ വി.ഐ.പി സ്പെഷൽ ദർശനങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.
വിഷുക്കണി ദർശനം
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story