Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2023 4:53 PM GMT Updated On
date_range 16 April 2023 4:58 PM GMTഈദുൽ ഫിത്വർ വെള്ളിയാഴ്ചയെന്ന് ഹിജ്റ എജുക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ്
text_fieldsbookmark_border
കോഴിക്കോട്: ഗോളശാസ്ത്ര കണക്കുപ്രകാരം കോഴിക്കോട്ട് ഏപ്രിൽ 20 വ്യാഴാഴ്ച ചന്ദ്രൻ 6.11ന് ഉദിച്ച് 6.38ന് അസ്തമിക്കുമെന്നും അന്ന് അമാവാസിയായതിനാൽ മാസപ്പിറവി സംഭവിക്കുമെന്നും വെള്ളിയാഴ്ച ഈദുൽഫിത്വർ ആയിരിക്കുമെന്നും ഹിജ്റ എജുക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ് സെക്രട്ടറി ടി. അബ്ദുൽ ശുക്കൂർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story