Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightമകരവിളക്ക്...

മകരവിളക്ക് തെളിക്കുന്നത്​ തന്നെ - ദേവസ്വം പ്രസിഡന്റ്

text_fields
bookmark_border
sabarimala
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​യി​ക്കു​ന്ന​ത് ത​ന്നെ​യാ​ണെ​ന്ന്​ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് പി.​എ​സ്. പ്ര​ശാ​ന്ത്. പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​നി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ കാ​ട്ടു​മൂ​പ്പ​ന്മാ​രാ​ണ് പ​ര​മ്പ​ര​ഗ​ത​മാ​യി വി​ള​ക്ക് തെ​ളി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് പൂ​ജാ​രി​മാ​ര്‍ തു​ട​രു​ന്നു. മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞെ​ന്നും തെ​ളി​യി​ച്ചെ​ന്നും പ​റ​യു​ന്ന​തി​ലും വ​ലി​യ വ്യ​ത്യാ​സ​മി​െ​ല്ലന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Lighting the Sabarimala Makara vilakku
Next Story