Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2024 8:40 PM IST Updated On
date_range 24 July 2024 8:40 PM ISTഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പുതിയ നിരക്കുകൾ: നെയ് പായസം കാൽ ലിറ്റർ - 100 രൂപ, പാൽപായസം കാൽ ലിറ്റർ - 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമൻ (ഒരു ലിറ്റർ) -220, ശർക്കര പായസം (ഒരു ലിറ്റർ) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലർ -12, അവിൽ -25, നെയ്ജപം -15, ഗായത്രി നെയ്ജപം -15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story