Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightOnamchevron_rightപൂ​വി​ളി പൂ​വി​ളി......

പൂ​വി​ളി പൂ​വി​ളി... പൊ​ന്നോ​ണ​മാ​യി

text_fields
bookmark_border
pookkalam
cancel

ദോ​ഹ: ​കോ​വി​ഡി​ന്‍റെ ദു​രി​ത​കാ​ല​ത്തോ​ട് ബൈ ​പ​റ​ഞ്ഞ്​ ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​ട​ച്ചി​ട്ട​മു​റി​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​തു​ക്കി​യ പ്ര​വാ​സി​മ​ല​യാ​ളി​ക​ളും ഇ​ത്ത​വ​ണ പൊ​ലി​മ​യോ​ടെ ഓ​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. അ​ത്തം പി​റ​ന്ന​തി​നു​പി​ന്നാ​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. പൂ​ക്ക​ള​മൊ​രു​ക്കി​യും സ​ദ്യ​വ​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി​യും ക​സ​വു​ടു​പ്പു​ക​ൾ വാ​ങ്ങി​യും ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ന്നു.

ഖ​ത്ത​റി​ലെ പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​നൊ​പ്പം ഇ​ത്ത​വ​ണ​യും 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഉ​ണ്ട്. വീ​ട്ടി​ലി​രു​ന്ന്​ പൂ​ക്ക​ള​മൊ​രു​ക്കി ആ​ഘോ​ഷ​ത്തി​ലും ഒ​പ്പം മ​ത്സ​ര​ത്തി​ലും പ​ങ്കാ​ളി​യാ​വാം. ഓ​ണ​ത്തി​ന്‍റെ മൂ​ന്നു നാ​ളു​ക​ളി​ൽ വീ​ട്ടി​ൽ പൂ​ക്ക​ള​മൊ​രു​ക്കി​യാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്.

സെ​പ്​​റ്റം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട്​ ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലൊ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ളു​ടെ ചി​ത്രം 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ലേ​ക്ക്​ അ​യ​ച്ചു​ന​ൽ​ക​ണം. എ​ട്ടാം തീ​യ​തി വൈ​കീ​ട്ട് ആ​റി​ന്​ മു​മ്പാ​യി ല​ഭി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ അ​ടു​ത്ത​ദി​വ​സം ഗ​ൾ​ഫ്​ മാ​ധ്യ​മം ഖ​ത്ത​ർ (facebook.com/gulfmadhyamamqatar) ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്റ്റ്​ ചെ​യ്യും.

എ​ഫ്.​ബി പേ​ജി​ൽ വാ​യ​ന​ക്കാ​ർ ന​ൽ​കു​ന്ന ലൈ​ക്കും ക​മ​ന്‍റും കൂ​ടി പ​രി​ഗ​ണി​ച്ചാ​വും വി​ഗ​ദ്​​ധ​സ​മി​തി മി​ക​ച്ച ​പൂ​ക്ക​ളം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പൂ​ക്ക​ള​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള കു​ടും​ബ​ചി​ത്ര​വും ക​ള​ങ്ങ​ളു​ടെ വ്യ​ക്​​ത​മാ​യ ചി​ത്ര​വും 77911899 എ​ന്ന വാ​ട്​​സ്ആ​പ്​ ന​മ്പ​റി​ലേ​ക്കാ​ണ്​ ചി​ത്ര​ങ്ങ​ൾ അ​യ​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022‘Poovili Poovili... Ponnonmayi’
News Summary - ‘Poovili Poovili... Ponnonmayi’
Next Story