Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2024 1:30 AM GMT Updated On
date_range 22 Oct 2024 1:30 AM GMTക്ഷേത്രം പുനർനിർമിക്കാൻ പാകിസ്താൻ; പദ്ധതിക്കായി നീക്കിവെച്ചത് 10 ദശലക്ഷം
text_fieldsbookmark_border
ലാഹോർ: കാലപ്പഴക്കം കാരണം ജീർണിച്ച ഹിന്ദു ക്ഷേത്രം പുനർനിർമിക്കാൻ ഒരുങ്ങി പാകിസ്താൻ. പാഞ്ചാബ് പ്രവിശ്യയിലുള്ള നാരോവാൽ ജില്ലയിലെ സഫർവാൽ പട്ടണത്തിലുള്ള ബാവോലി സാഹിബ് ക്ഷേത്രമാണ് പുനർനിർമിക്കുന്നത്.
10 ദശലക്ഷം പാകിസ്താൻ രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെച്ചത്. രവി നദിയുടെ തീരത്തുള്ള ക്ഷേത്രം 1960ലാണ് അടച്ചുപൂട്ടിയത്.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് ആണ് പുനർനിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story