Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_right...

ആ​ത്മ​ചൈ​ത​ന്യ​ത്തി​ന്റെ ഉ​ൾ​ക്ക​രു​ത്തി​ൽ പെ​രു​ന്നാ​ൾ ആഘോഷം

text_fields
bookmark_border
ramadan
cancel
camera_alt

മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യത്തിൽ ന​ട​ന്ന ഈ​ദ്ഗാ​ഹി​ൽ പെരുന്നാൾ നമസ്കാരത്തിന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: റ​മ​ദാ​നി​ലെ വ്ര​ത​പു​ണ്യ​ത്തി​ലൂ​ടെ ആ​ത്മ​സം​സ്ക​ര​ണം നേ​ടി​യെ​ടു​ത്ത വി​ശ്വാ​സി​ക​ൾ നാ​ടെ​ങ്ങും ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷി​ച്ചു. രാ​പ്പ​ക​ൽ ചു​ട്ടു​പൊ​ള്ളു​ന്ന കൊ​ടും​ചൂ​ടി​ലും അ​ന്ന​പാ​നീ​യ​ങ്ങ​ൾ പാ​ടെ ഉ​പേ​ക്ഷി​ച്ചെ​ടു​ത്ത നോ​മ്പ് നേ​ടി​ക്കൊ​ടു​ത്ത ആ​ത്മ​ചൈ​ത​ന്യ​ത്തി​ന്റെ ഉ​ൾ​ക്ക​രു​ത്തു​മാ​യാ​ണ് വി​ശ്വാ​സി​ക​ൾ ചെ​റി​യ പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റ​ത്.

റ​മ​ദാ​നി​ൽ ആ​ർ​ജി​ച്ച പു​ണ്യ​വും ഊ​ർ​ജ​വും മു​ത​ൽ​ക്കൂ​ട്ടാ​ക്കി ഭാ​വി​യെ സൃ​ഷ്ടി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ളാ​ണ് വി​ശ്വാ​സി​ക​ളി​ൽ നി​ന്നു​ണ്ടാ​വേ​ണ്ട​തെ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്ന് ഈ​ദു​ൽ ഫി​ത്വ​ർ ആ​ഘോ​ഷി​ച്ചു. ഇ​സ്‍ലാ​മി​ക ചി​ഹ്ന​ങ്ങ​ളെ​ല്ലാം ഭീ​ക​ര​ത​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​മ്പോ​ഴും യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളാ​യി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ വാ​വാ​സ് മാ​ളി​ൽ ന​ട​ന്ന ഈ​ദ്ഗാ​ഹി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന അ​സി​സ്റ്റ​ന്റ് അ​മീ​ർ വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു.

ദൈ​വി​ക സ​ഹാ​യം പ്ര​തീ​ക്ഷി​ക്കാ​ൻ പ​ര​മാ​വ​ധി ദൈ​വി​ക വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ൽ മാ​തൃ​ക ജീ​വി​ത സം​സ്ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. ത​രം​താ​ഴ്ന്ന ബ്ലാ​ക്ക് മെ​യി​ൽ രാ​ഷ്ട്രീ​യ​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ശ​യ​ങ്ങ​ൾ​ക്ക് വി​ല​യി​ല്ല. ആ​ശ​യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ളും ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്നും വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു.

റ​മ​ദാ​നി​ല്‍ നേ​ടി​യെ​ടു​ത്ത സ​മ​ര്‍പ്പ​ണ​ത്തി​ന്റെ​യും സ​ഹ​ന​ത്തി​ന്റെ​യും സ​ന്ദേ​ശം ഉ​ള്‍ക്കൊ​ണ്ട് ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. ഹാ​രി​സ് ബി​ൻ സ​ലീം ആ​ഹ്വാ​നം ചെ​യ്തു. ഫാ​ഷി​സ​വും ലി​ബ​റ​ലി​സ​വും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ല്‍ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ഉ​യ​ര്‍ന്ന് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശ്വാ​സ​ത്തി​ന്റെ മൗ​ലി​ക​ത​യി​ല്‍ നി​ന്നു​ള്ള പ്ര​തി​രോ​ധം ബാ​ധ്യ​ത​യാ​ണെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി. ആ​ന​മ​ങ്ങാ​ട് എ.​എ​ൽ.​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഷൗ​ക്ക​ത്ത​ലി എ​ട​ത്ത​നാ​ട്ടു​ക​ര, താ​ഴേ​ക്കോ​ട് ഷാ​ലി​മാ​ർ ഗ്രൗ​ണ്ടി​ൽ ഹ​സ​ൻ അ​ൻ​സാ​രി, അ​ങ്ങാ​ടി​പ്പു​റം പു​ത്ത​ന​ങ്ങാ​ടി ട​ർ​ഫി​ൽ മൂ​സ സ്വ​ലാ​ഹി കാ​ര, കൊ​ള​ത്തൂ​ർ കി​ളി​യ​മ​ണ്ണി​ൽ കോം​പ്ല​ക്സ്, പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ താ​ഴേ​ക്കോ​ട്, പു​ഴ​ക്കാ​ട്ടി​രി ട​ർ​ഫി​ൽ സ​ഹ​ൽ അ​ൽ ഹി​ക​മി മ​ങ്ക​ട, കു​രു​വ​മ്പ​ലം എ.​എം.​എ​ൽ.​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ശാ​ക്കി​ർ സ്വ​ലാ​ഹി, പു​ലാ​മ​ന്തോ​ൾ കൈ​ര​ളി പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ കെ.​വി. മു​ഹ​മ്മ​ദ്‌ അ​ലി സ​ല​ഫി, മു​തു​കു​ർ​ശ്ശി ഫു​ട്ബാ​ൾ ട​ർ​ഫി​ൽ അ​ൽ​ത്വാ​ഫ് അ​ൽ ഹി ​ക​മി, കു​ന്ന​പ്പ​ള്ളി റോ​സ് വി​ല്ലേ​ജ് ഹോ​ട്ട​ൽ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ മൗ​ല​വി ഹാ​രി​ഫ് ഖാ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര, എ​ര​വി​മം​ഗ​ലം സ​ല​ഫി മ​സ്ജി​ദി​ൽ റ​ഷീ​ദ് മ​ഞ്ചേ​രി, വ​ല​മ്പൂ​ർ കു​ന്ന​ത്ത​പ്പ​ടി മി​ല്ല് പ​രി​സ​ര​ത്ത് ടി.​കെ. സി​ഹാ​ജു​ദ്ദീ​ൻ എ​ന്നി​വ​രും വി​വി​ധ പ​ള്ളി​ക​ളി​ൽ ഖ​ത്തീ​ബു​മാ​രും ഈ​ദ് ന​മ​സ്കാ​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ഏ​ലം​കു​ളം: കു​ന്ന​ക്കാ​വ് ജു​മാ മ​സ്ജി​ദി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ന്ന​ക്കാ​വ് അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഗ്രൗ​ണ്ടി​ൽ ഈ​ദ് ഗാ​ഹ് സം​ഘ​ടി​പ്പി​ച്ചു. ന​മ​സ്കാ​ര​ത്തി​ന് ഇ​മാം മു​ഹ​മ്മ​ദ് സ​ജീ​ദ് മൗ​ല​വി​യും ഖു​ത്തു​ബ​ക്ക് ഖ​ത്തീ​ബ് ടി.​പി. സ്വാ​ലി​ഹും നേ​തൃ​ത്വം ന​ൽ​കി.

മ​ങ്ക​ട: ത​നി​മ മ​ങ്ക​ട ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​രി​യം ഐ.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ സം​ഗ​മം മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ബാ​പ്പു കൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് മു​നീ​ർ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​നാ​സ​ർ ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. കെ.​ടി. അ​ശ്റ​ഫ് കൂ​ട്ടി​ൽ, കു​ട്ടി​പ്പ​ട്ടു​റു​മാ​ൽ ഫെ​യിം അ​സ്‍ല​ഹ് മ​ങ്ക​ട, പി. ​മു​സ്ത​ഫ, ഹു​ദ ഹാ​റൂ​ൻ, റി​ൻ​ഷ, മി​ൻ​ഹാ​ജ് പി. ​സു​മ​യ്യ, കെ. ​ഇ​ശ, കെ. ​ഷെ​സ, ടി. ​അ​ബ്ദു​റ​ഹ്മാ​ൻ, ആ​ദി​ത്യ, അ​നു​ശ്രീ, അ​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കെ. ​ഉ​ബൈ​ബ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​ട​ക്കാ​ങ്ങ​ര: ഈ​സ്റ്റ് ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്‍റ്​ പ​ബ്ലി​ക് സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഈ​ദ്ഗാ​ഹും​ ഈ​ദ് സൗ​ഹൃ​ദ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട അ​റു​പ​തോ​ളം സ​ഹോ​ദ​ര സ​മു​ദാ​യാം​ഗ​ങ്ങ​ൾ ഈ​ദ്ഗാ​ഹി​ലും തു​ട​ർ​ന്ന്​ ന​ട​ന്ന സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്തു.

മ​ഹ​ല്ല് ഖ​തീ​ബ് ടി.​എം. ശ​രീ​ഫ് മൗ​ല​വി പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കി. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പ്രാ​ദേ​ശി​ക ഘ​ട​ക​വും മ​ഹ​ല്ല് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പ്രാ​ദേ​ശി​ക അ​മീ​ർ സി.​പി. കു​ഞ്ഞാ​ല​ൻ കു​ട്ടി, കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, യു.​പി. മു​ഹ​മ്മ​ദ് ഹാ​ജി, അ​ന​സ് ക​രു​വാ​ട്ടി​ൽ എ​ന്നി​വ​ർ ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. ശി​വ​ദാ​സ​ൻ, വേ​ലാ​യു​ധ​ൻ, നി​ഷ, ദാ​ക്ഷാ​യ​ണി തു​ട​ങ്ങി​യ​വ​ർ അ​വ​രു​ടെ ഈ​ദ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്ക് വെ​ച്ചു.

മ​ല​പ്പു​റം: മ​അ്ദി​ന്‍ ഗ്രാ​ന്‍ഡ് മ​സ്ജി​ദി​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ത്തി​ന് സ​മ​സ്ത സെ​ക്ര​ട്ട​റി​യും മ​അ്ദി​ന്‍ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​നു​മാ​യ ഇ​ബ്‌​റാ​ഹീ​മു​ല്‍ ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി നേ​തൃ​ത്വം ന​ല്‍കി. ആ​ഘോ​ഷ​ങ്ങ​ള്‍ ആ​ഭാ​സ​ങ്ങ​ളാ​കാ​തെ നാ​ടി​നും സ​മൂ​ഹ​ത്തി​നും ഗു​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​രാ​വ​ണ​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ടും സ്‌​നേ​ഹ​ത്തോ​ടെ​യും സൗ​ഹാ​ര്‍ദ​ത്തോ​ടെ​യും പെ​രു​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ട്ടേ​റെ ഭി​ന്ന​ശേ​ഷി സു​ഹൃ​ത്തു​ക്ക​ളും പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്ക് ചേ​രാ​ന്‍ മ​അ്ദി​ന്‍ ഗ്രാ​ന്റ് മ​സ്ജി​ദി​ലെ​ത്തി​യി​രു​ന്നു.

എ​ട​ക്ക​ര: മ​ന​സും ശ​രീ​ര​വും സൃ​ഷ്ടാ​വി​ല​ർ​പ്പി​ച്ച് ആ​ത്മ​വി​ശു​ദ്ധി​യോ​ടെ റ​മ​ദാ​ൻ വൃ​തം പൂ​ർ​ത്തി​യാ​ക്കി വി​ശ്വാ​സി​ക​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലു​മാ​യി ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൃ​താ​നു​ഷ്ടാ​ന​ത്തി​ലൂ​ടെ ആ​ർ​ജി​ച്ചെ​ടു​ത്ത ത്യാ​ഗ​വും സ​ഹ​ന​വും ആ​ത്മ​നി​യ​ന്ത്ര​ണ​വും കൈ​മു​ത​ലാ​ക്കി ജീ​വി​തം ന​യി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്ന് ഖ​ത്തീ​ബു​മാ​ർ വി​ശ്വാ​സി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി.

ചു​ങ്ക​ത്ത​റ​യി​ലെ വി​വി​ധ മ​ഹ​ല്ലു​ക​ള്‍ സം​യു​ക്ത​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഗാ​ഹി​ന് സി. ​അ​ബ്ദു​റ​ഹ്മാ​ൻ ഫാ​റൂ​ഖി നേ​തൃ​ത്വം ന​ൽ​കി. പോ​ത്തു​ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സം​യു​ക്ത ഈ​ദ്ഗാ​ഹി​ന് സി. ​മു​ഹ​മ്മ​ദ് സ​ലീം സു​ല്ല​മി, ചു​ങ്ക​ത്ത​റ ഡെ​ലാ​ന്‍ട്രോ ട​ര്‍ഫി​ല്‍ കെ.​എ​ൻ.​എം ഈ​ദ്ഗാ​ഹി​ന് സി.​എ​ച്ച്. അ​ലി ശാ​ക്കി​ർ, മ​രു​ത മ​സ്ജി​ദു​ല്‍ മ​നാ​റി​ൽ അ​ബ്ദു​ന്ന​സീ​ർ വ​ഴി​ക്ക​ട​വ്, പാ​തി​രി​പ്പാ​ടം ജ​ങ്ഷ​ന്‍ മ​സ്ജി​ദി​ൽ നി​സാ​ര്‍ സ​ഖാ​ഫി, എ​ട​ക്ക​ര മ​സ്ജി​ദു​സ്സ​ലാം ഈ​ദ്ഗാ​ഹി​ൽ പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ​ട​ക്ക​ര സ​ല​ഫി ഈ​ദ്ഗാ​ഹി​ൽ ജ​ലീ​ല്‍ മാ​മാ​ങ്ക​ര, വ​ഴി​ക്ക​ട​വ് മ​സ്ജി​ദു​ല്‍ മു​ജാ​ഹി​ദീ​ന്‍ ഈ​ദ്ഗാ​നി​ൽ എം. ​ഖാ​ലി​ദ് സ്വ​ലാ​ഹി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​മാ​ങ്ക​ര മ​സ്ജി​ദ് ഇ​സ്ലാ​ഹ് ഈ​ദ്ഗാ​ഹി​ൽ പി. ​അ​ബൂ​ഹു​റൈ​റ, മൂ​ത്തേ​ടം മ​സ്ജി​ദു​ല്‍ മു​ജാ​ഹി​ദീ​ന്‍ ഈ​ദ്ഗാ​ഹി​ൽ ജം​ഷി​ദ് പോ​ത്തു​ക​ല്‍, ത​മ്പു​രാ​ട്ടി​ക്ക​ല്ല് സ​ല​ഫി മ​സ്ജി​ദ് ഈ​ദ്ഗാ​ഹി​ൽ കെ.​പി.​എം. ഇ​ഖ്ബാ​ല്‍, ചീ​ര​ക്കു​ഴി ഹി​റാ മ​സ്ജി​ദ് ഈ​ദ്ഗാ​ഹി​ൽ അ​ബ്ദു​റ​ഫീ​ഖ് പോ​ത്തു​ക​ല്‍, കാ​ര​പ്പു​റം മ​സ്ജി​ദു​ല്‍ മു​ജാ​ഹി​ദീ​ന്‍ ഈ​ദ്ഗാ​ഹി​ൽ സ​ക്കീ​ര്‍ മൗ​ല​വി കു​ണ്ടു​തോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ണ്ടേ​രി ഈ​ദ്ഗാ​ഹി​ൽ സി.​എ​ച്ച്. ഇ​ഖ്ബാ​ൽ, പൂ​ള​പ്പാ​ടം ഈ​ദ്ഗാ​ഹി​ൽ സി.​എ​ച്ച്. അ​ലി ജാ​ഫ​ര്‍, നാ​രോ​ക്കാ​വ് സ​ല​ഫി ഈ​ദ്ഗാ​ഹി​ൽ ജ​ലീ​ൽ പ​ള്ളു​രു​ത്തി, ര​ണ്ടാം​പാ​ടം മ​സ്ജി​ദു​ല്‍ ഹു​ദ​യി​ൽ എം.​എം. ന​ജീ​ബ്, മ​രു​ത റ​ഹ്മാ​നി​യ്യ ജു​മാ​മ​സ്ജി​ദി​ൽ എ.​എ​ന്‍. സി​റാ​ജു​ദ്ദീ​ന്‍ മൗ​ല​വി, മ​രു​ത കെ​ട്ടു​ങ്ങ​ല്‍ മ​സ്ജി​ദ് അ​ബ്ബാ​സ് സ​അ​ദൈ​നി​ൽ സി. ​ഹം​സ വ​ഹ​ബി, മു​ണ്ട​പ്പൊ​ട്ടി സു​ന്നി മ​സ്ജി​ദി​ൽ ദി​ല്‍ഷാ​ദ് വ​ഹ​ബി, മ​ത്ത​ള​പ്പാ​റ സു​ന്നി മ​സ്ജി​ദി​ൽ നൂ​റു​ല്‍ അ​മീ​ന്‍ മൗ​ല​വി, മാ​മാ​ങ്ക​ര സു​ന്നി മ​സ്ജി​ദി​ൽ സ​ദ​ഖ​ത്തു​ല്ല മൗ​ല​വി, പോ​ത്തു​ക​ല്‍ ടൗ​ണ്‍ സു​ന്നി മ​സ്ജി​ദി​ൽ പി. ​നി​സാ​ര്‍ വ​ഹ​ബി, ഭൂ​ദാ​നം സു​ന്നി മ​സ്ജി​ദി​ൽ റ​ഫീ​ഖ് വ​ഹ​ബി ചെ​റു​ക​ര, കോ​ടാ​ലി​പ്പൊ​യി​ല്‍ പ​ള്ളി​പ്പ​ടി സു​ന്നി മ​മ​സ്ജി​ദി​ൽ അ​യ്യൂ​ബ് ബാ​ഖ​വി, പു​ഞ്ച​കൊ​ല്ലി സു​ന്നി മ​സ്ജി​ദി​ൽ അ​ന്‍വ​ര്‍ വ​ഹ​ബി കോ​ട്ടു​മ​ല, എ​ട​ക്ക​ര താ​ജു​ല്‍ ഉ​ല​മ മ​സ്ജി​ദി​ൽ അ​ബ്ദു​റ​ഷീ​ദ് മു​ഈ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ളി​കാ​വ്: കാ​ളി​കാ​വ് ഈ​ദ്ഗാ​ഹി​ന് അ​ബു​ബ​ക്ക​ർ മൗ​ല​വി​യും ഉ​ദ​രം​പൊ​യി​ൽ ഈ​ദ്ഗാ​ഹി​ന് ഡോ.​ബ​ഷീ​ർ മാ​ഞ്ചേ​രി​യും അ​ഞ്ച​ച്ച​വി​ടി മു​ച്ചി​ക്ക​ൽ ട​ർ​ഫി​ൽ ന​ട​ന്ന ഈ​ദ് ഗാ​ഹി ന് ​കെ.​പി. ഷൗ​ക്ക​ത്ത​ലി​യും നേ​തൃ​ത്വം ന​ൽ​കി. കാ​ളി​കാ​വ് ജു​മാ മ​സ്ജി​ദി​ൽ മു​ജീ​ബ് റ​ഹ് മാ​ൻ ദാ​രി​മി, യ​ഹ് ഖൂ​ബി മ​സ്ജി​ദി​ൽ ഫാ​റൂ​ഖ് വാ​ഫി, ഉ​ദ​രം പൊ​യി​ൽ മ​സ്ജി​ദി​ൽ റ​ബീ​ഹ് ഫൈ​സി, അ​ഞ്ച​ച്ച​വി​ടി ജു​മാ മ​സ്ജി​ദി​ൽ സു​ലൈ​മാ​ൻ ഫൈ​സി, പു​റ്റ​മ​ണ്ണ ഹി​റാ​മ​സ്‌​ജി​ദി​ൽ ഉ​സ്മാ​ൻ സു​ല്ല​മി, പൂ​ങ്ങോ​ട്ടി​ൽ ജു​മാ​മ​സ്ജി​ദി​ൽ മു​ജീ​ബു റ​ഹ്മാ​ൻ സ​ല​ഫി, പ​ള്ളി​ശ്ശേ​രി​യി​ൽ യ​ഹ്യ മ​ദ​നി, ചോ​ക്കാ​ട് അ​ബ്ദു​ൽ സ​ലാം മ​ദ​നി, മാ​ളി​യേ​ക്ക​ലി​ൽ ശാ​ഫി സ്വ​ലാ​ഹി എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക​രു​വാ​ര​കു​ണ്ട്: ത​രി​ശ് ടൗ​ണി​ലെ ട​ർ​ഫി​ൽ ന​ട​ന്ന സം​യു​ക്ത ഈ​ദ് ഗാ​ഹി​ന് ജാ​ഫ​ർ പ​ടി​പ്പു​ര നേ​തൃ​ത്വം ന​ൽ​കി. മ​രു​തി​ങ്ങ​ൽ സ​ല​ഫി മ​സ്ജി​ദി​ന് കീ​ഴി​ൽ കി​ഴ​ക്കെ​ത്ത​ല ട​ർ​ഫി​ൽ ന​ട​ന്ന ന​മ​സ്കാ​ര​ത്തി​ൽ റി​ൻ​ഷി​ദ് ബി​ൻ ഹം​സ ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. അ​ങ്ങാ​ടി മ​സ്ജി​ദു​സ്സ​ലാം ഈ​ദ് ഗാ​ഹി​ൽ എ.​എം. സു​നീ​ർ നേ​തൃ​ത്വം ന​ൽ​കി. പു​ൽ​വെ​ട്ട സ​ല​ഫി മ​സ്ജി​ദ് ഈ​ദ് ഗാ​ഹി​ന് വി.​പി അ​ബ്ദു​റ​ഹ്മാ​ൻ നേ​തൃ​ത്വം ന​ൽ​കി. കി​ഴ​ക്കെ​ത്ത​ല സു​ന്നി മ​സ്ജി​ദി​ൽ അ​ബൂ​ബ​ക്ക​ർ ഫൈ​സി​യും അ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദി​ൽ സൈ​ത​ല​വി ഫൈ​സി​യും പു​ന്ന​ക്കാ​ട് ന​ജാ​ത്ത് മ​സ്ജി​ദി​ൽ ഒ.​പി അ​ലി ഫൈ​സി​യും മാ​മ്പു​ഴ ജു​മാ​മ​സ്ജി​ദി​ൽ ടി.​എ​ച്ച് അ​ബ്ദു​ല്ല ഫൈ​സി​യും ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. തു​വ്വൂ​ർ മ​സ്ജി​ദു​ന്നൂ​റി​ന് കീ​ഴി​ൽ ആ​യി​ഷ മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഈ​ദ് ഗാ​ഹ് ന​ട​ന്നു. യ​ഹ് യ ​മേ​ലാ​റ്റൂ​ർ ഖു​ത്തു​ബ നി​ർ​വ​ഹി​ച്ചു. സ​ല​ഫി മ​സ്ജി​ദി​ൽ അ​ബ്ദു​ൽ ഖാ​ദ​ർ സ്വ​ലാ​ഹി​യും ടൗ​ൺ സു​ന്നി മ​സ്ജി​ദി​ൽ ഉ​ബൈ​ദു​ല്ല ഫൈ​സി​യും ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പൂ​ക്കോ​ട്ടൂ​ര്‍: അ​ത്താ​ണി​ക്ക​ല്‍ ഹി​റാ മ​സ്ജി​ദി​ന്റെ ഇ​ത്ത​വ​ണ​ത്തെ ഈ​ദ്ഗാ​ഹ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന ഗ​സ്സ​ക്കൊ​പ്പ​മാ​യി​രു​ന്നു. എ​ത്ര​യെ​ത്ര ചെ​റു സം​ഘ​ങ്ങ​ളാ​ണ് വ​ലി​യ സം​ഘ​ങ്ങ​ളെ ജ​യി​ച്ച​ട​ക്കി​യ​തെ​ന്ന ഖു​ര്‍ആ​ന്‍ സൂ​ക്ത​ത്തെ ഓ​ര്‍മി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ഈ​ദ്ഗാ​ഹ് ശ്ര​ദ്ധേ​യ​മാ​യി.

സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടും സ്വ​ന്തം മ​ണ്ണി​ല്‍ നി​ല​നി​ല്‍പി​ന് പോ​രാ​ടു​ന്ന ഫ​ല​സ്തീ​നി​ക​ളു​ടെ ഓ​ർ​മ​ക​ള്‍ ദീ​പ്ത​മാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഈ​ദ്ഗാ​ഹ് പ​രി​സ​രം ഒ​രു​ക്കി​യി​രു​ന്ന​ത്.

കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​രി​ങ്ങേ​ക്ക​ല്‍ ഈ​ദ് ഗാ​ഹി​ന് നേ​തൃ​ത്വം ന​ല്‍കി. ഫ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തെ ജ​യി​ക്കാ​ന്‍ ഇ​സ്രാ​യേ​ലി​ന്റെ പ​ട​ക്കോ​പ്പു​ക​ള്‍ക്കാ​കി​ല്ലെ​ന്നും നി​ല​നി​ൽ​പി​നാ​യി പോ​രാ​ടു​ന്ന ജ​ന​ത​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് കൂ​ടെ നി​ല്‍ക്കാ​ന്‍ ലോ​ക ജ​ന​ത ത​യാ​റാ​ക​ണ​മെ​ന്നും ഈ​ദ് സ​ന്ദേ​ശ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ മ​ത്സ​ര​വും സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി​യി​രു​ന്നു. ന​മ​സ്‌​ക്കാ​രം ക​ഴ​ഞ്ഞി​റ​ങ്ങി​യ നി​ര​വ​ധി​പേ​ര്‍ പ്ര​തി​ഷേ​ധ​മ​ത്സ​ര​ത്തി​ല്‍ ക​ണ്ണി​ചേ​ര്‍ന്നു. ഖു​ര്‍ആ​ന്‍, റ​മ​ദാ​ന്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന ദാ​ന​വും ന​ട​ന്നു.

കെ. ​അ​ബ്ദു​ല്ല, സി. ​മൂ​സ, സി. ​അ​ബ്ദു​നാ​സ​ര്‍, എം. ​ഷ​ഫീ​ഖ് അ​ഹ​മ്മ​ദ്, പി. ​അ​ലി അ​ഷ​റ​ഫ്, ടി.​വി. ശി​ഹാ​ബ്, എം. ​യൂ​സ​ഫ് അ​മീ​ന്‍, സാ​ദി​ഖ് നെ​ല്ലി​ക്കു​ന്ന്, സി. ​ആ​ഷി​ഖ് ല​ത്തീ​ഫ്, എം. ​ഫാ​ദി​ല്‍ മു​ഹ​മ്മ​ദ്, പി. ​ഹ​നാ​ന്‍, സി. ​ഫ​ഹീം​മൂ​സ, പി. ​അ​ഹ​മ്മ​ദ് റ​ബീ​ഹ്, സി. ​മു​ബാ​രി​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

അ​രീ​ക്കോ​ട്: പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ മേ​ത്ത​ല​ങ്ങാ​ടി ജു​മാ​മ​സ്ജി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഈ​ദ് ഗാ​ഹി​ന് എ​ൻ.​വി. സ​ക്ക​രി​യ നേ​തൃ​ത്വം ന​ൽ​കി.

കോ​ട്ട​ക്ക​ൽ: സം​യു​ക്ത ഈ​ദ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ന്നു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​ന​ഹാ​സ് മാ​ള ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ മ​റി​ക​ട​ക്ക​ണ​മെ​ന്നും ആ​ഗോ​ള​ത​ല​ത്തി​ൽ വെ​റു​പ്പ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളെ മ​റി​ക​ട​ക്കാ​നു​ള്ള ആ​ർ​ജ​വം വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് ഉ​ണ്ടെ​ന്നും ന​ഹാ​സ് മാ​ള പ​റ​ഞ്ഞു. ഹാ​ഷിം ഹാ​ജി, ന​രി​മ​ട​ക്ക​ൽ മു​ഹ​മ്മ​ദ് ഹാ​ജി, പാ​റോ​ളി മൊ​യ്തീ​ൻ ഹാ​ജി, തി​രു​നെ​ൽ​ത്ത് ഹ​മീ​ദ്, മൊ​യ്തീ​ൻ, ഡോ. ​സ​ബൂ​ർ, മു​ഹ​മ്മ​ദ​ലി കോ​ട്ട​ക്ക​ൽ, കെ.​വി. അ​ബ്ദു​ൽ ഹ​മീ​ദ് ആ​ട്ടീ​രി, വ​ട​ക്കേ​തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​നൂ​ർ: റ​മ​ദാ​നി​ലെ വി​ശു​ദ്ധി ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ത്ത് സൂ​ക്ഷി​ക്കാ​ൻ ഈ​ദ്ഗാ​ഹു​ക​ളി​ലും പ​ള്ളി​ക​ളി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ളി​ൽ ഇ​മാ​മു​മാ​ർ ഉ​ദ്ബോ​ധി​പ്പി​ച്ചു. സം​യു​ക്ത ഈ​ദ് ഗാ​ഹ് ക​മ്മി​റ്റി ബീ​ച്ച് റോ​ഡ് മ​സ്ജി​ദ് സ​ലാ​മി​ന് സ​മീ​പം ന​ട​ത്തി​യ ഈ​ദ് ന​മ​സ്കാ​ര​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. എ​ൻ.​എം. അ​ബ്ദു​ൽ ജ​ലീ​ൽ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മൂ​ല​ക്ക​ൽ ജ​ന​ത ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന ഈ​ദ്ഗാ​ഹി​ൽ എം.​ഐ. അ​ന​സ് മ​ൻ​സൂ​ർ, മൂ​ല​ക്ക​ൽ കാ​ളാ​ട് റോ​ഡ് സ​ല​ഫി മ​സ്ജി​ദി​ന് സ​മീ​പം എം.​സി.​സി. നി​ഹാ​ദ്, ത്വാ​ഹ ബീ​ച്ച് സ​ല​ഫി മ​സ്ജി​ദ് പ​രി​സ​ര​ത്ത് കു​ഞ്ഞാ​ലി മ​ദ​നി, കോ​ർ​മ​ൻ ക​ട​പ്പു​റം ദ​അ​വ മ​സ്ജി​ദ് ഗ്രൗ​ണ്ടി​ൽ എം.​പി. സു​ഹൈ​ൽ, താ​നാ​ളൂ​ർ ഇ​സ്‍ലാ​ഹി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കെ. ​ഫൈ​സ​ൽ അ​ൻ​സാ​രി, ഒ​ഴൂ​ർ പു​ൽ​പ​റ​മ്പ് അ​ൽ​ഹി​ദാ​യ മ​സ്ജി​ദ് ഗ്രൗ​ണ്ടി​ൽ എ​ൻ.​കെ. സി​ദ്ദീ​ഖ് അ​ൻ​സാ​രി എ​ന്നി​വ​ർ ഈ​ദ് ഗാ​ഹു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​ട​ക്കാ​വ് ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ ഖാ​ദി പി. ​കു​ഞ്ഞാ​മു ഫൈ​സി, കെ. ​പു​രം ജു​മാ​മ​സ്ജി​ദി​ൽ അ​ബ്ദു​റ​സാ​ഖ് റ​ഹ്‌​മാ​നി വെ​ണ്ട​ല്ലൂ​ർ, ടൗ​ൺ ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ എം.​എ. മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ, ജ​ങ്ഷ​ൻ സു​ന്നി പ​ള്ളി​യി​ൽ സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, ടൗ​ൺ പു​തി​യ പ​ള്ളി​യി​ൽ ഇ​സ്മാ​യി​ൽ ദാ​രി​മി പോ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ൽ ജു​മാ​മ​സ്ജി​ദി​ൽ ഉ​സ്മാ​ൻ സ​അ​ദി, ത​യ്യാ​ല റോ​ഡ് നൂ​റ് മ​സ്ജി​ദി​ൽ ഉ​ബൈ​ദു​ള്ള അ​ഹ്സ​നി, ബ്ലോ​ക്ക് സു​ന്നി പ​ള്ളി​യി​ൽ സു​ലൈ​മാ​ൻ സ​ഖാ​ഫി, വ​ട​ക്കെ ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ റ​ഫീ​ഖ് മു​സ്‍ലി​യാ​ർ, ആ​ൽ​ബ​സാ​ർ താ​ഹാ പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് കു​ട്ടി മു​സ്‍ലി​യാ​ർ, ഐ.​പി.​സി സെ​ന്റ​റി​ൽ അ​ബ്ബാ​സ് സ​ഖാ​ഫി, കാ​ട്ടി​ല​ങ്ങാ​ടി വൈ​ദ്യ​രാ​ട് പ​ള്ളി​യി​ൽ ജ​മ​ലു​ലൈ​ലി ത​ങ്ങ​ൾ, കാ​രാ​ട് ബ​ദ​രി​യ പ​ള്ളി​യി​ൽ ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് ഹൈ​ദ്രോ​സ് പ​ള്ളി​യി​ൽ സി.​എം. സു​ബൈ​ർ, മൂ​ല​ക്ക​ൽ മ​ക്കാ പ​ള്ളി​യി​ൽ ഫൈ​സ​ൽ ഫൈ​സി, തോ​ട്ടു​ങ്ങ​ൽ പ​ള്ളി​യി​ൽ ബാ​സി​ത് ഹു​ദ​വി, ചെ​ള്ളി​ക്കാ​ട് ബ​ദ​ർ ജു​മാ​മ​സ്ജി​ദി​ൽ ആ​ഷി​ക്ക്‌ ഫൈ​സി വെ​ന്നി​യൂ​ർ, മോ​ര്യ കോ​ട്ടു​കാ​ട് ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ ഉ​മ​ർ ഫൈ​സി പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ർ: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന മു​സ്‍ലിം വം​ശ​ഹ​ത്യ​ക്കെ​തി​രെ​യും പി​റ​ന്ന നാ​ട്ടി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് പോ​രാ​ടു​ന്ന ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​മു​ള്ള​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ഈ​ദ് ഗാ​ഹ് സ​ന്ദേ​ശം.

തി​രൂ​ർ എം.​ഇ.​എ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത ഈ​ദ് ഗാ​ഹി​ന് എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി നേ​തൃ​ത്വം ന​ൽ​കി. തി​രൂ​രി​ലെ വി​വി​ധ മ​ത​സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് ഈ​ദ്ഗാ​ഹ് സം​ഘ​ടി​പ്പി​ച്ച​ത്. സം​യു​ക്ത ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ നാ​സി​ർ, ക​ൺ​വീ​ന​ർ ല​ത്വീ​ഫ്, കാ​യ​ൽ​മ​ഠ​ത്തി​ൽ കു​ഞ്ഞി​പ്പ, സ​മ​ദ്, ഡോ. ​നാ​സി​ർ കു​രി​ക്ക​ൾ, അ​ല​വി​ക്കു​ട്ടി, അ​ബൂ​ബ​ക്ക​ർ, സ​ലിം ബേ​ബി, കു​ഞ്ഞീ​തു, സൈ​നു​ദ്ദീ​ൻ, ഹം​സ ഉ​മ​രി, മ​ജീ​ദ് മ​ങ്ങാ​ട്ടി​ൽ, അ​ബ്ദു​റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ത്തി​യൂ​ര്‍: ദാ​റു​ൽ ഖു​ർ​ആ​ൻ അ​ക്കാ​ദ​മി കാ​മ്പ​സി​ൽ ഈ​ദ് ഗാ​ഹി​ന് അ​ബ്ദു ശ​ഹീ​ദ് ഫാ​റൂ​ഖി നേ​തൃ​ത്വം ന​ൽ​കി. ദാ​റു​ൽ ഖു​ർ​ആ​ൻ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് നൂ​റി​ൽ അ​മീ​ൻ, ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ, സോ​നാ റ​സാ​ഖ്, മു​ജീ​ബ്, ഇ​ല്യാ​സ് കു​ണ്ട​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തി​രൂ​ർ: വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ൻ തി​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി താ​ഴെ​പ്പാ​ലം സ്റ്റേ​ഡി​യം ഗ്രൗ​ണ്ട് പ​രി​സ​ര​ത്ത് ഈ​ദ് ഗാ​ഹ് സം​ഘ​ടി​പ്പി​ച്ചു. തി​രൂ​ർ മ​സ്ജി​ദ് അ​ൽ ഹി​ക്മ ഖ​ത്തീ​ബും വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ഹാ​രി​സ് കാ​യ​ക്കൊ​ടി ഈ​ദ് ഗാ​ഹി​ന് നേ​തൃ​ത്വം ന​ൽ​കി. വി​സ്‌​ഡം സ്റ്റു​ഡ​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.

തി​രു​നാ​വാ​യ: ഒ​രു മാ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ആ​ത്മീ​യ ചൈ​ത​ന്യം ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഈ​ദ്ഗാ​ഹു​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ ഇ​മാ​മു​മാ​ർ ആ​ഹ്വാ​നം ന​ൽ​കി. തി​രു​നാ​വാ​യ കോ​ളോ​ഫ് ട​ർ​ഫി​ൽ മൂ​സ മു​രി​ങ്ങേ​ക്ക​ലും കാ​ര​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ സി​ദ്ദീ​ഖ് ഫൈ​സി പ​ഴ​യ​ന്നൂ​രും കൊ​ട​ക്ക​ൽ​ത്താ​ഴം മൈ​താ​നി​യി​ൽ സു​ലൈ​മാ​ൽ സ​ബാ​ഹി​യും കൈ​നി​ക്ക​ര ജു​മാ മ​സ്ജി​ദി​ൽ ഉ​മ​ർ​ദാ​രി​മി ചേ​പ്പൂ​രും പ​ട്ട​ർ​ന​ട​ക്കാ​വ് മ​സ്ജി​ദ്ത്തൗ​ഹീ​ദ് അ​ങ്ക​ണ​ത്തി​ൽ ഹം​സ മ​ദീ​നി​യും ആ​ല​ത്തി​യൂ​ർ ദാ​റു​ൽ​ഫു​ർ​ഖാ​ൻ കാ​മ്പ​സി​ൽ അ​ബ്ദു​ൽ ഷ​ഹീ​ദ് ഫാ​റൂ​ഖി​യും ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ന​മ​സ്കാ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ഈ​ദ് മു​ബാ​റ​ക് ആ​ശം​സി​ച്ചും പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ചു​മാ​ണ് വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ക​ൽ​പ​ക​ഞ്ചേ​രി: വ​ള​വ​ന്നൂ​ർ അ​ൻ​സാ​ർ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഈ​ദ് ഗാ​ഹി​ന് ആ​ഷി​ഖ് അ​ൻ​സാ​രി നേ​തൃ​ത്വം ന​ൽ​കി.

പൊ​ന്നാ​നി: ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ന​ട​ന്ന സം​യു​ക്ത ഈ​ദ് ഗാ​ഹി​ലേ​ക്കെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. യു​വ പ്ര​ഭാ​ഷ​ക​ൻ റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ പെ​രു​ന്നാ​ള്‍ ന​മ​സ്ക​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ല്‍കി.

മാ​റ​ഞ്ചേ​രി: വി​വി​ധ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ​യും മ​ഹ​ല്ലു​ക​ളു​ടെ​യും ഐ​ക്യ​വേ​ദി​യാ​യ ഒ​രു​മ മാ​റ​ഞ്ചേ​രി​ പാ​ല​സ് ഓ​ഡി​റ്റോ​റി​യം അ​ങ്ക​ണ​ത്തി​ൽ സം​യു​ക്ത ഈ​ദ് ഗാ​ഹ് സം​ഘ​ടി​പ്പി​ച്ച​ു. മു​ക്കാ​ല സ​ല​ഫി മ​സ്ജി​ദ് ഖ​ത്വീ​ബ് അ​ബ്ദു​ൽ ല​ത്തീ​ഫ് സു​ല്ല​മി ഖു​ത്വു​ബ​ക്കും ന​മ​സ്കാ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. സം​യു​ക്ത ഈ​ദ്ഗാ​ഹി​ന് ചെ​യ​ർ​മാ​ൻ ഇ.​എം. മു​ഹ​മ്മ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, ഏ.​ടി. അ​ലി, എം.​ഇ. ന​സീ​ർ, എ​ൻ.​കെ. ഇ​സ്ഹാ​ഖ്, വി.​കെ. ഫൈ​സ​ൽ, മു​ഹ​മ്മ​ദു​ണ്ണി , സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ട​ുത്തു.

പൊ​ന്നാ​നി: മാ​ന​വി​ക ഐ​ക്യ​ത്തി​ന്റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ന​ട​ന്ന സം​യു​ക്ത ഈ​ദ് ഗാ​ഹി​ലേ​ക്കെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. മ​നു​ഷ്യ സാ​ഗ​രം തീ​ര്‍ത്ത സം​യു​ക്ത ഈ​ദ് ഗാ​ഹ് ഫി​ഷിം​ഗ് ഹാ​ര്‍ബ​റി​ന്റെ മ​ണ​ല്‍ പ​ര​പ്പു​ക​ളെ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ വീ​ര്‍പ്പു​മു​ട്ടി​ച്ചു. മാ​ന​വി​ക സാ​ഹോ​ദ​ര്യ​ത്തി​ന്റെ ക​ഹ​ള​മാ​യി​രു​ന്നു ഫി​ഷി​ഗ് ഹാ​ര്‍ബ​റി​ന്റെ വി​ശാ​ല​ത​യി​ല്‍ നി​ന്നും മു​ഴ​ങ്ങി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ര്‍ സം​യു​ക്ത ഈ​ദ് ഗാ​ഹി​ന്റെ ഭാ​ഗ​മാ​കാ​നെ​ത്തി. യു​വ പ്ര​ഭാ​ഷ​ക​ൻ റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ പെ​രു​ന്നാ​ള്‍ ന​മ​സ്ക​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ല്‍കി.

മാ​റ​ഞ്ചേ​രി: ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി ഒ​രു​മ മാ​റ​ഞ്ചേ​രി സം​ഘ​ടി​പ്പി​ച്ച സം​യു​ക്ത ഈ​ദ് ഗാ​ഹ്. വി​വി​ധ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ​യും മ​ഹ​ല്ലു​ക​ളു​ടെ​യും ഐ​ക്യ​വേ​ദി​യാ​യ ഒ​രു​മ മാ​റ​ഞ്ചേ​രി​യാ​ണ് പാ​ല​സ് ഓ​ഡി​റ്റോ​റി​യം അ​ങ്ക​ണ​ത്തി​ൽ സം​യു​ക്ത ഈ​ദ് ഗാ​ഹ് സം​ഘ​ടി​പ്പി​ച്ച​ത്. മു​ക്കാ​ല സ​ല​ഫി മ​സ്ജി​ദ് ഖ​ത്വീ​ബ് അ​ബ്ദു​ൽ ല​ത്തീ​ഫ് സു​ല്ല​മി ഖു​ത്വു​ബ​ക്കും ന​മ​സ്കാ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. സം​യു​ക്ത ഈ​ദ്ഗാ​ഹി​ന് ചെ​യ​ർ​മാ​ൻ ഇ.​എം. മു​ഹ​മ്മ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, ഏ.​ടി. അ​ലി, എം.​ഇ. ന​സീ​ർ, എ​ൻ.​കെ. ഇ​സ്ഹാ​ഖ്, വി.​കെ. ഫൈ​സ​ൽ, മു​ഹ​മ്മ​ദു​ണ്ണി , സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ട​ത്തു.

കു​റ്റി​പ്പു​റം: ഈ​ദ് ഗാ​ഹ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ള​യോ​രം പാ​ർ​ക്കി​ൽ ഈ​ദ് ഗാ​ഹ് സം​ഘ​ടി​പ്പി​ച്ചു. കെ. ​ന​ജാ​ത്തു​ല്ല നേ​തൃ​ത്വം ന​ൽ​കി. നോ​മ്പി​ലൂ​ടെ ന​മ്മ​ൾ ആ​ർ​ജി​ച്ച ദൈ​വ​ഭ​ക്തി ജീ​വി​ത​ത്തി​ലു​ട​നീ​ളം നി​ല നി​ർ​ത്ത​ണ​മെ​ന്നും ദൈ​വ മാ​ർ​ഗ​ത്തി​ൽ ന​ന്മ ക​ൽ​പ്പി​ക്കു​ക​യും തി​ന്മ ത​ട​യു​ക​യും പ​രീ​ക്ഷ​ണ​ങ്ങ​ളെ നേ​രി​ടാ​നു​ള​ള ക​രു​ത്തും വി​ശ്വാ​സി​ക​ൾ​ക്ക് ഉ​ണ്ടാ​വ​ണ​മെ​ന്നും ഇ​മാം ഉ​ൽ​ബോ​ധി​പ്പി​ച്ചു.

ച​ങ്ങ​രം​കു​ളം: സം​യു​ക്ത ഈ​ദ് ഗാ​ഹ് ക​മ്മി​റ്റി വ​ല​യം​കു​ളം എം.​വി.​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഗാ​ഹി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ര​ള ന​ദ്‍വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കെ.​എ​ൻ.​എം മ​ർ​ക​സ്ദ്ദ​വ എ​ന്നീ​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ​ദ് ഗാ​ഹ് സം​ഘ​ടി​പ്പി​ച്ച​ത്. അ​സ്സ​ബാ​ഹ് അ​റ​ബി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ൽ ഹ​സീ​ബ് മ​ദ​നി പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫ​ല​സ്തീ​നി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​ക്ക് അ​യ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നും അ​വ​ർ​ക്കു വേ​ണ്ടി ദൈ​വം താ​മ്പു​ര​നോ​ട് പ്രാ​ർ​ഥി​ക്കാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationspiritualityRamadan 2024
News Summary - Celebrating ramadan with spirituality
Next Story