Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightറമദാൻ മാസപ്പിറവി...

റമദാൻ മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് കേരള ഹിലാൽ കമ്മിറ്റി

text_fields
bookmark_border
Ramadan 2025, New Moon
cancel

കോഴിക്കോട്: ഫെബ്രുവരി 28ന് (ശഅ്ബാൻ 29) സൂര്യൻ അസ്​തമിച്ച് 26 മിനിറ്റ്​ കഴിഞ്ഞ ശേഷം ചന്ദ്രൻ അസ്​തമിക്കുന്നതിനാൽ റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുണ്ട്. പിറവി കാണുന്നവർ 0495 2722801, 7591933330 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsnew moonkerala hilal committeeRamadan 2025
News Summary - Ramadan 2025: If you see a new moon, you should inform
Next Story