Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightതി​രി​കെ ഭ​ര​ദ്വാ​ജ...

തി​രി​കെ ഭ​ര​ദ്വാ​ജ ആ​ശ്ര​മ​ത്തി​ൽ

text_fields
bookmark_border
ramayanaswarangal
cancel

സീ​ത​യെ വീ​ണ്ടെ​ടു​ത്ത് രാ​മാ​ദി​ക​ൾ പ​തി​നാ​ല് വ​ർ​ഷം പൂ​ർ​ണ​മാ​യ പ​ഞ്ച​മീ തി​ഥി​യി​ൽ ഭ​ര​ദ്വാ​ജ മ​ഹ​ർ​ഷി​യു​ടെ ആ​ശ്ര​മ​ത്തി​ലെ​ത്തി. ഭ​ര​ദ്വാ​ജ​നെ വ​ന്ദി​ച്ചശേ​ഷം അ​യോ​ധ്യ​യി​ലെ വി​വ​ര​ങ്ങ​ളും ഭ​ര​ത​ന്റെ വി​ശേ​ഷ​ങ്ങ​ളും രാ​മ​ൻ അ​ന്വേ​ഷി​ച്ചു. ഭ​ര​ത​ൻ ജ​ട ധ​രി​ച്ച് പാ​ദു​ക​ങ്ങ​ൾ പൂ​ജി​ച്ച് രാ​മ​നെ പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണെ​ന്ന് ഭ​ര​ദ്വാ​ജ​ൻ രാ​മ​നെ അ​റി​യി​ച്ചു. സ​മൃ​ദ്ധി​യോ​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളോ​ടൊ​പ്പം വി​ജ​യി​ച്ച​വ​നാ​യി രാ​മ​നെ ദ​ർ​ശി​ച്ച​തി​ൽ താ​ൻ പ്രീ​ത​നാ​യി എ​ന്നും ഭ​ര​ദ്വാ​ജ​ൻ പ്ര​തി​വ​ചി​ച്ചു. വി​പു​ല​മാ​യ ജ​ന​സ്ഥാ​ന​ത്ത് രാ​മ​ൻ എ​ത്തി​യ​ത് ബ്രാ​ഹ്മ​ണ കാ​ര്യം നി​ർ​വ​ഹി​ക്കാ​നാ​ണെ​ന്ന കാ​ര്യം ത​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്നും ഭ​ര​ദ്വാ​ജ​ൻ രാ​മ​നോ​ട് പ​റ​യു​ന്നു​ണ്ട് (യു​ദ്ധ​കാ​ണ്ഡം. 124:10). സീ​ത അ​പ​ഹ​രി​ക്ക​പ്പെ​ട്ട​തു മു​ത​ലു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും താ​ൻ അ​റി​ഞ്ഞ​താ​യും ഭ​ര​ദ്വാ​ജ മ​ഹ​ർ​ഷി വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramayana MasamKarkidakam 2024
News Summary - Ramayana Masam
Next Story