Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമല മെസ്​...

ശബരിമല മെസ്​ ഗ്രാന്‍റ്​ 2.6 കോടി അനുവദിച്ചു

text_fields
bookmark_border
Sabarimala
cancel

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള മെസ്​ ഗ്രാന്‍റായി 2.6 കോടി രൂപ​ അനുവദിച്ചു. മൂന്നു കോടി രൂപയാണ്​ ഡി.ജി.പി ആവശ്യപ്പെട്ടിരുന്നത്​.

കഴിഞ്ഞ തീർഥാടന വർഷം പൊലീസ് മെസ് നടത്തിയ വകയിലെ ഭക്ഷണച്ചെലവിന്‍റെ അടിസ്ഥാനത്തിൽ, ഒരു ദിവസത്തെ ഭക്ഷണച്ചെലവായി ഒരാൾക്ക് 65 രൂപ കണക്കാക്കിയാണ്​ സർക്കാർ തീരുമാനം. ഒരു കോടി രൂപ അഡ്വാൻസ്​ അനുവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeSabarimalamess grant
News Summary - 2.6 crores sanctioned for Sabarimala mess grant
Next Story