Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightമിഡി ഡ്രസ്​ എങ്ങനെ...

മിഡി ഡ്രസ്​ എങ്ങനെ മോഡസ്റ്റായി സ്റ്റൈൽ ചെയ്യാം

text_fields
bookmark_border
modest dressing
cancel

മോ​ഡ​സ്​​റ്റ് ഡ്ര​സി​ങ് ഇ​ഷ്​​ട​പ്പെ​ടു​ന്ന എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ അ​ല​ട്ടു​ന്ന പ്ര​ശ്ന​മാ​ണ് മി​ഡി ഡ്ര​സ്, മി​ഡി സ്കേ​ർ​ട് എ​ങ്ങ​നെ ധ​രി​ക്കും എ​ന്ന​ത്. ശ​രീ​ര ഭാ​ഗ​ങ്ങ​ൾ വെ​ളി​പ്പെ​ടാ​​ത്ത രീ​തി​യി​ലെ വ​സ്​​ത്ര​ധാ​ര​ണ​ത്തെ​യാ​ണ് മോ​ഡ​സ്​​റ്റ് ഫാ​ഷ​ൻ എ​ന്ന​ത് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നും ഈ ​വ​സ്​​ത്ര​ധാ​ര​ണ രീ​തി സ​ഹാ​യി​ക്കും. മി​ഡി ഡ്ര​സും മാ​ക്സി ഡ്ര​സും ത​മ്മി​ലെ പ്ര​ധാ​ന വ്യ​ത്യാ​സം അ​തി​ന്‍റെ നീ​ള​മാ​ണ്. മാ​ക്സി ഡ്ര​സ് ന​ല്ല നീ​ള​ത്തി​ൽ കാ​ലിന്‍റെ താ​ഴെ വ​രെ എ​ത്തു​ന്ന​താ​ണെ​ങ്കി​ൽ മി​ഡി ഡ്ര​സ് കാ​ൽ മു​ട്ടിന്‍റെ അ​ത്ര​യും അ​ല്ലെ​ങ്കി​ൽ അ​തി​െ​ൻ​റ തൊ​ട്ട് താ​ഴെ വ​രെ നീ​ള​മു​ള്ള​താ​യി​രി​ക്കും.

സ​ളീ​വ്​​ലെ​സ്​ മി​ഡി ഡ്ര​സു​ക​ൾ ആ​ണെ​ങ്കി​ൽ ഫു​ൾ സ്ലീ​വ്​ Cardigan അ​ല്ലെ​ങ്കി​ൽ ഫു​ൾ സ്ലീ​വ്​ ജാ​ക്ക​റ്റു​മാ​യി മാ​ച്ച് ചെ​യ്ത് സ്​​റ്റൈ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ത് ന​മ്മു​ടെ ബോ​ഡി ഷെ​യ്പ് പു​റ​ത്ത​റി​യാ​തെ മോ​ഡ​സ്​​റ്റാ​യി ഡ്ര​സ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കും.


മു​ട്ടിന്‍റെ അ​ത്ര നീ​ള​മു​ള്ള ബൂ​ട്ടു​ക​ൾ മി​ഡി ഡ്ര​സു​ക​ൾ അ​ല്ലെ​ങ്കി​ൽ മി​ഡി സ്‌​കേ​ർ​ട്ടു​ക​ളു​ടെ കൂ​ടെ ധ​രി​ക്കു​ന്ന​തും, പ്ലെ​യി​ൻ ക​ള​ർ മാ​ച്ചി​ങ് ആ​യ പാ​ൻ​റ്​​സ്​ ധ​രി​ക്കു​ന്ന​തും സ്കി​ൻ കാ​ണാ​തെ​യു​ള്ള സ്​​റ്റൈ​ലി​ങ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് വ​ള​രെ ഹെ​ൽ​പ്ഫു​ളാ​ണ്.

ഫോ​ർ​മ​ലാ​യും കാ​ഷ്വ​ൽ ആ​യും ഒ​രേ പോ​ലെ സ്​​റ്റൈ​ൽ ചെ​യ്യാ​ൻ പ​റ്റു​ന്ന ഫാ​ഷ​ൻ സ്​​റ്റാ​പ്​​ൾ ത​ന്നെ​യാ​ണ് മി​ഡി ഡ്ര​സു​ക​ൾ. പ​ല പാ​റ്റേ​ർ​ണി​ലും മോ​ഡ​ലു​ക​ളി​ലും ഇ​വ ല​ഭ്യ​മാ​യ​തി​നാ​ൽ എ​പ്പോ​ഴും യൂ​സ് ചെ​യ്യാ​ൻ പ​റ്റു​ന്ന മോ​ഡ​സ്​​റ്റ് ഫാ​ഷ​ൻ സി​ഗ്​​നേ​ച​ർ സ്​​റ്റൈ​ൽ ആ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthfashion dressModest StyleMidi Dressmidi skirt
News Summary - Modest Style, Midi Dress, fashion dress, youth
Next Story