Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2023 5:56 AM GMT Updated On
date_range 13 Jun 2023 6:58 AM GMTമൂന്ന് പ്രതിഭകൾക്ക് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്
text_fieldsbookmark_border
മനാമ: ദി ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡുമായി ചേർന്ന് ഇന്ത്യൻ ക്ലബ് റെക്കോഡ് ഇവന്റ് സംഘടിപ്പിച്ചു. ബഹ്റൈനിൽ ആദ്യമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഒന്നിലധികം ഭാഷകളിലായി 51 ഗാനങ്ങൾ 59 മിനിറ്റും 37 സെക്കൻഡുമെടുത്ത് പാടിയ ഏഴു വയസ്സുകാരൻ അയാൻ മങ്കേഷ് കുഡ്താർക്കർ (7 വയസ്സ്), 31 മിനിറ്റിൽ 17 ഗാനങ്ങൾ ആലപിച്ച എട്ട് വയസ്സുള്ള ഫഹ്മിയ മുഹമ്മദ് സൽമാൻ, ഒരു മണിക്കൂർ 17 മിനിറ്റിൽ 51 ഗാനങ്ങൾ ആലപിച്ച സായി ശ്രീഹൻ കണ്ടമംഗലം കാർത്തികേയൻ (9 വയസ്സ്) എന്നിവർ ദി ഇന്ത്യ ബുക്കിൽ ഇടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story