Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightകരാട്ടേ...

കരാട്ടേ ചാമ്പ്യന്‍ഷിപ്​: മെഡലുകള്‍ വാരി സഹോദരങ്ങള്‍

text_fields
bookmark_border
അ​സ്​​ജ​ദും മ​റി​യ​വും
cancel
camera_alt

അ​സ്​​ജ​ദും മ​റി​യ​വും

കൊ​ല്ലം: ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലും ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ല ക​രാ​ട്ടേ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മെ​ഡ​ലു​ക​ള്‍ വാ​രി സ​ഹോ​ദ​ര​ങ്ങ​ള്‍.

കൊ​ല്ലം പീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി മ​റി​യം നി​യാ​സ് സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ സ​ഹോ​ദ​ര​ന്‍ ആ​റാം ക്ലാ​സു​കാ​ര​നാ​യ അ​സ്ജ​ദ് നി​യാ​സ് വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി. ഡോ​ജോ കെ.​ഒ.​ജെ. എ​ഫി​ല്‍ നൈ​സാം മാ​സ്റ്റ​റു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. പു​ന്ത​ല പു​ത്ത​ന്‍പു​ര​യി​ല്‍വീ​ട്ടി​ല്‍ നി​യാ​സ്-​ഫ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKarate Championship
News Summary - Karate Championship- siblings Win Medals
Next Story