Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഫാസ്റ്റ് ചാർജിങ് ത്രീ...

ഫാസ്റ്റ് ചാർജിങ് ത്രീ വീല്‍ മോട്ടോർ സൈക്കിൾ

text_fields
bookmark_border
ഫാസ്റ്റ് ചാർജിങ് ത്രീ വീല്‍ മോട്ടോർ സൈക്കിൾ
cancel
camera_alt

വ​ര്‍ക്കി​ങ്​ മോ​ഡ​ലി​ല്‍ തൃശൂർ ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്.​എ​സ്.​എ​സി​ലെ നി​ഹാ​ൽ കൃ​ഷ്ണ​യും കൃ​ഷ്ണ​ദ​ത്ത​നും

വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഫാ​സ്റ്റ് ചാ​ര്‍ജി​ങ്​ ത്രീ ​വീ​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ

ടൂവീലറിൽ ഫാസ്റ്റ് ചാര്‍ജിങ് സാധ്യമായിരുന്നെങ്കിലെന്ന് ചിന്തിക്കുന്നവരായിരിക്കും ഇലക്ട്രിക് വാഹന ഉപഭോക്താക്കളിൽ ഏറെയും. അതിനൊരു പരിഹാരമായാണ് വര്‍ക്കിങ് മോഡലിൽ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസിലെ നിഹാൽ കൃഷ്ണയും കൃഷ്ണദത്തനും ഫാസ്റ്റ് ചാര്‍ജിങ് ത്രീ വീൽ മോട്ടോർ സൈക്കിൾ വികസിപ്പിച്ചെടുത്തത്.

20 മുതൽ 30 മിനിറ്റിൽ ഫാസ്റ്റ് ചാര്‍ജിങ് ഇതിൽ സാധ്യമാകും. ഇപ്പോഴുള്ള ഇലക്ട്രിക് വാഹനങ്ങളിലൊക്കെ പവര്‍‌ സ്റ്റേഷനിൽ മാത്രമേ നിലവില്‍ ഫാസ്റ്റ് ചാര്‍ജിങ് ലഭിക്കുന്നുള്ളൂ. അതിന് ഒരു പരിഹാരമായി വീടുകളിലും 20-30 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമാകുന്ന ഡി.വി സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. നിലവില്‍ ലെഡ് ആസിഡ് ബാറ്ററിക്കുവേണ്ടി മാത്രമാണ് ഇവര്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state science fair
News Summary - state science fair-Fast charging three wheel motorcycle
Next Story