Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപര്‍വതാരോഹണം:...

പര്‍വതാരോഹണം: നേ​ട്ട​വു​മാ​യി ചര്‍ച്ചിക

text_fields
bookmark_border
ച​ര്‍ച്ചി​ക രം​ഗ​നാ​ഥ​ൻ
cancel
camera_alt

ച​ര്‍ച്ചി​ക രം​ഗ​നാ​ഥ​ൻ

ച​ങ്ങ​നാ​ശ്ശേ​രി: അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ എ​ന്‍.​സി.​സി കാ​ഡ​റ്റ് ച​ര്‍ച്ചി​ക രം​ഗ​നാ​ഥ​ൻ. ജ​മ്മു​ക​ശ്മീ​രി​ലെ പ​ഹ​ല്‍ഗാ​മി​ല്‍ ന​ട​ന്ന പാ​ർ​വ​താ​രോ​ഹ​ണ ക്യാ​മ്പി​ല്‍ പ​​ങ്കെ​ടു​ത്താ​ണ്​ ച​ര്‍ച്ചി​ക നാ​ടി​ന്​ അ​ഭി​മാ​ന​മാ​യ​ത്. കേ​ര​ള​ത്തി​ല്‍നി​ന്ന് നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ക്യാ​മ്പി​ൽ ബെ​സ്റ്റ് ബേ​സി​ക് സ്‌​കീ​യി​ങ് കോ​ഴ്സി​നു​ള്ള പു​ര​സ്​​കാ​ര​വും ച​ര്‍ച്ചി​ക ക​ര​സ്ഥ​മാ​ക്കി. ക​റു​ക​ച്ചാ​ല്‍ കു​രു​വി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ രം​ഗ​നാ​ഥി​ന്റെ​യും ര​ഞ്ജി​നി​യു​ടെ​യും മ​ക​ളാ​ണ് ര​ണ്ടാം വ​ര്‍ഷ ഇ​ക്ക​ണോ​മി​ക്‌​സ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി ച​ര്‍ച്ചി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newsmountaineering
News Summary - Mountaineering; charchika's success story
Next Story