Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 6:00 AM IST Updated On
date_range 12 Feb 2021 12:36 PM ISTവൻകരകളുടെ പേരുകൾ പ്ലാവിലയിൽ അര മണിക്കൂറിനകം ചമച്ച ദിൽന നസ്രിന് അംഗീകാരം
text_fieldsbookmark_border
ഗുരുവായൂർ: ലോകത്തിലെ വൻകരകളുടെ പേരുകൾ പ്ലാവിലയിൽ അര മണിക്കൂറിനകം ചമച്ച മികവിന് അംഗീകാരം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഈ നിയമ വിദ്യാർഥിനിയുടെ പേര് ഇടംപിടിച്ചു.
ഗുരുവായൂർ തൈക്കാട് സ്വദേശിനി കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജിലെ രണ്ടാം വർഷ ബി.ബി.എ-എൽഎൽ.ബി വിദ്യാർഥിനിയായ ദിൽന നസ്രിനാണ് പ്ലാവിലയിൽ വൻകരകൾ തീർത്തത്.
തൈക്കാട് കണ്ണാണത്ത് ഡോ. അബൂബക്കറിെൻറയും ഫെബിനയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story