Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2015 9:18 PM IST Updated On
date_range 18 Dec 2015 7:57 PM ISTകോക്കനട്ട് ലഡു
text_fieldsbookmark_border
ചേരുവകൾ:
- തേങ്ങ–രണ്ടെണ്ണം ചുരണ്ടിയത്
- ഏലക്കപ്പൊടി–ഒരു ടീസ്പൂൺ
- ശർക്കര ചീകിയത്–തേങ്ങ ചുരണ്ടിയതിന്‍റെ അത്രയും അളവിൽ
പാകം ചെയ്യേണ്ടവിധം:
ശർക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകൾ പ്രത്യക്ഷപ്പെട്ട് ഒരു നൂൽപരുവമാവുമ്പോൾ വാങ്ങി ആറാൻ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേർത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകൾ തയാറാക്കി ഒരു പ്ലേറ്റിൽ നിരത്തുക.
അയച്ചുതന്നത്: സിത്താര, തൃശൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story