Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അ​ച്ചാ​റിട്ട പ​ച്ചമു​ന്തി​രി പുളിക്കില്ല
cancel
Homechevron_rightFoodchevron_rightYour Dishchevron_rightഅ​ച്ചാ​റിട്ട...

അ​ച്ചാ​റിട്ട പ​ച്ചമു​ന്തി​രി 'പുളിക്കില്ല'

text_fields
bookmark_border

ഇ​നി പു​ളി​യു​ള്ള മു​ന്തി​രി കി​ട്ടി​യാ​ൽ ക​ള​യേ​ണ്ട... ന​ല്ല പു​ളി​യു​ള്ള പ​ച്ചമു​ന്തി​രി ആ​ണ് ഈ ​അ​ച്ചാ​ർ ഇ​ടാ​ൻ ബെ​സ്റ്റ് ​. അ​ല്ലെ​ങ്കി​ൽ കൊ​ള്ളി​ല്ലാ​ട്ടോ...

ചേരുവകൾ:

  1. മു​ന്തി​രി -150 ഗ്രാം
  2. ​ഇ​ഞ്ചി -ചെ​റി​യ ക​ഷണം
  3. വെ​ളു​ത്തു​ള്ളി -നാല്​
  4. മു​ള​കുപൊ​ടി -ഒരു ടേ​ബി​ൾ സ്പൂ​ൺ
  5. ഉ​ലു​വ, കാ​യം -ഒരു ടീസ്പൂ​ൺ

തയാറാക്കുന്ന വിധം:

മു​ന്തി​രി ക​ഴു​കി തു​ട​ച്ചു മു​റി​ച്ച ശേ​ഷം ഉ​പ്പുചേ​ർ​ത്ത് ഒരു മ​ണി​ക്കൂ​ർ വെക്കു​ക. പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​ച്ച്​ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി വ​ഴ​റ്റു​ക. ലോ ​ഫ്ലെ​മി​ൽ മു​ള​കുപൊ​ടി, ഉ​ലു​വ, കാ​യം ചേ​ർ​ത്ത് ഇ​ള​ക്കു​ക. മു​ന്തി​രി ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ചു വി​നാ​ഗി​രി ചേ​ർ​ത്ത് ഓ​ഫ് ചെ​യ്യു​ക.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PickleFoodGreen Grape Pickle
Next Story