Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 6:22 PM IST Updated On
date_range 3 May 2020 6:27 PM ISTലോക്ഡൗൺ പ്രണയം
text_fieldsbookmark_border
പങ്കയുടെ കാറ്റിൽ പറന്നു വന്ന
ഒരു മുടിയിഴ എെൻറ മുഖത്ത്.
മുടിയിഴ പറഞ്ഞു:
‘‘ഇത് നീയൊളിക്കുന്ന തലമുടിയിടം.’’
ഓർമ പൂത്തു.
പെട്ടെന്ന് മുറിയാകെ മുല്ലപ്പൂവിെൻറ
നിറഞ്ഞ ഗന്ധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story