Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസാഹിത്യോത്സവത്തില്‍...

സാഹിത്യോത്സവത്തില്‍ ഇന്ന്

text_fields
bookmark_border
സാഹിത്യോത്സവത്തില്‍ ഇന്ന്
cancel

വേദി: എഴുത്തോല

ചര്‍ച്ച: സ്ത്രീസമൂഹം സാഹിത്യം
കെ. അജിത, ബി.എം. സുഹ്റ, ജെ. ദേവിക, ഖദീജ മുംതാസ്, സി.എസ്. ചന്ദ്രിക, എം.ഡി. രാധിക -9.30

ദലിത് സാഹിത്യം ചരിത്രവും വര്‍ത്തമാനവും:
പ്രദീപന്‍ പാമ്പിരിക്കുന്ന്, അജയ് പി. മങ്ങാട്, എസ്. ജോസഫ്, എം.ബി. മനോജ്, കെ.കെ. ബാബുരാജ് -11.00

അഭിമുഖം: ശത്രുഘ്നന്‍ സിന്‍ഹ, ഭാരതി പ്രദാന്‍. മോഡറേറ്റര്‍: ദീപ ചൗധരി -12.30

നിരൂപണമില്ലാത്ത സാഹിത്യം; ആഷാമേനോന്‍, സി.വി. ബാലകൃഷ്ണന്‍, അന്‍വര്‍ അലി, എന്‍. പ്രഭാകരന്‍, കെ.എസ്. രവികുമാര്‍ -1.30

മുഖാമുഖം: സാഹിത്യം പല ലോകങ്ങള്‍ പല കാലങ്ങള്‍, സച്ചിദാനന്ദന്‍, പി.കെ. രാജശേഖരന്‍ -4.30

നൃത്താവരണംത: രാജശ്രീ വാരിയര്‍- 6.00

സൂഫിയാന: സൂഫിസംഗീതസന്ധ്യ, അവതരണം : അനിത ഷെയ്ക്ക്, ആമുഖം: സതീഷ് ബാബു പയ്യന്നൂര്‍ -7.30

പരിധികള്‍ വിടുമ്പോള്‍: സ്ത്രീകളുടെ കൈവിട്ട ചര്‍ച്ചയും പാട്ടും
ചര്‍ച്ച: മലയാളിസ്ത്രീകളുടെ യാത്രകള്‍- സജിത മഠത്തില്‍, മഡോണ, സോഫിയ ബിന്ദ്, വി.പി. റജീന, അപര്‍ണ, രേഷ്മ ഭരദ്വാജ്, വിധു വിന്‍സെന്‍റ്, അനുശ്രീ -9.00

പാട്ട്: പുഷ്പവതി, സുമതി മൂര്‍ത്തി, മഴ- 10.00

വേദി: വെള്ളിത്തിര

നാരായന്‍ സുര്‍വെയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി, അരുണ്‍ ഗോപ്്കര്‍ -9.30

പന്തിഭോജനം: ശ്രീബാല മേനോന്‍/സന്തോഷ് എച്ചിക്കാനം -10.25

മറുവിളി: ആറ്റൂര്‍ രവിവര്‍മ/അന്‍വര്‍ അലി -11.10

മീരാഭായിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി -12.50
കായാതരണ്‍, ശശികുമാര്‍ (എന്‍.എസ്. മാധവന്‍)- 1.30
മാര്‍ഗം: രാജീവ് വിജയരാഘവന്‍ (എം. സുകുമാരന്‍)- 3.30
മൈക്കല്‍ ഷോലോകോവിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി- 5.35
 

വേദി: തൂലിക
എഴുത്തിലെ ഞാന്‍-
അക്ബര്‍ കക്കട്ടില്‍, സന്തോഷ് ഏച്ചിക്കാനം, ഇന്ദുമേനോന്‍, എസ്. ഹരീഷ്, എന്‍.പി. ഹാഫിസ് മുഹമ്മദ് -9.30
കഥയുടെ വര്‍ത്തമാനം:
അക്ബര്‍ കക്കട്ടില്‍, എന്‍ പ്രഭാകരന്‍, അംബികാസുതന്‍ മങ്ങാട്, വി.ആര്‍. സന്തോഷ്, ബി. മുരളി, ആര്‍. ഉണ്ണി, ഡോ. സി.ജെ. ജോര്‍ജ് -11.00
സ്ത്രീയും  പുതുസമരങ്ങളും: ജെ. ദേവിക, സിവിക് ചന്ദ്രന്‍, സി.എസ്. ചന്ദ്രിക, ദാമോദര്‍ പ്രസാദ് -1.30
കാട്, നാട്, സഞ്ചാരം: ആഷാ മേനോന്‍, അംബികാസുതന്‍ മാങ്ങാട്, എസ്. ജോസഫ്, വി. മുസാഫര്‍ അഹമ്മദ്, പ്രദീപന്‍ പാമ്പിരിക്കുന്ന് -3.00
അസഹിഷ്ണുതയുടെ കാലത്തെ മാധ്യമപ്രവര്‍ത്തനം:  ശശികുമാര്‍, സി.എസ്. വെങ്കിടേശ്വരന്‍ -4.30
മുഖാമുഖവും അമ്പപ്പാട്ടും- മാമുക്കോയ- താഹ മാടായി -6.00

വേദി: അക്ഷരം

സാഹിത്യ നിരൂപണം കൊലയോ മരണമോ?: പി.കെ. രാജശേഖരന്‍, സുനില്‍ പി. ഇളയിടം, എന്‍. ശശിധരന്‍, ഡോ. പി. സുരേഷ് -9.30
കഥാവായന: സുഭാഷ് ചന്ദ്രന്‍, അര്‍ഷാദ് ബത്തേരി, ഇന്ദു മേനോന്‍, പി.വി. ഷാജികുമാര്‍, എസ്. ഹരീഷ്, കെ.വി. മണികണ്ഠന്‍ -11.00
രോഹിത് വെമുലയുടെ ആത്മഹത്യയും ഇന്ത്യന്‍ വിശ്വാസ പ്രബുദ്ധതയും: മീന കന്തസ്വാമി, ഷാഹിന കെ. റഫീഖ് -12.30
ഫിലിം മേക്കിങ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ: ലീന മണിമേഖല, വി. മുസഫര്‍ അഹമ്മദ്  -1.30
ഏകാംഗ നാടകം: ഡോഗ്സ് ഓപറ ഇന്ദിയാന്‍സ്, രാമചന്ദ്രന്‍ മൊകേരി -3.00

പാചകോത്സവം
ഉമ്മി അബ്ദുല്ല
കഥയരങ്ങ്:
പി.കെ. പാറക്കടവ്, വി.ആര്‍. സുധീഷ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, അംബികാസുതന്‍ മാങ്ങാട്,
സതീഷ് ബാബു പയ്യന്നൂര്‍, സന്തോഷ് എച്ചിക്കാനം, ആര്‍. ഉണ്ണി, ലതാലക്ഷ്മി- 5.35

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala literature festival
Next Story