Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബഹ്​റൈൻ കേരളീയ സമാജം...

ബഹ്​റൈൻ കേരളീയ സമാജം സാഹിത്യപുരസ്​കാരം എൻ.എസ്​. മാധവന്​

text_fields
bookmark_border
n-s-madhavan
cancel

ബഹ്​റൈൻ: ബഹ്​റൈൻ കേരളീയ സമാജം സാഹിത്യപുരസ്​കാരത്തിന്​ എൻ.എസ്​. മാധവൻ അർഹനായി. മലയാള നോവൽ, ചെറുകഥ സാഹിത്യത്തി ന്​ അദ്ദേഹം നൽകിയ സംഭാവനകൾക്കാണ്​ പുരസ്​കാരം. എം. മുകുന്ദൻ​ ചെയർമാനും കെ.എസ്​. രവികുമാർ, പി.വി. രാധാകൃഷ്​ണ പിള്ള എന്നിവർ ​അംഗങ്ങളുമായ ജൂറിയാണ്​ പുരസ്​കാര ജേതാവിനെ തെരഞ്ഞെടുത്തത്​. ഇൗ മാസം 16ന്​ വൈക​ുന്നേരം സമാജം ഡയമണ്ട്​ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്​ത കവി കെ.ജി. ശങ്കരപിള്ള പുരസ്​കാരദാനം നിർവഹിക്കും.

1970ൽ എഴുതിയ ശിശു എന്ന ചെറുകഥയാണ്​ മലയാള സാഹിത്യ ലോകത്ത്​ എൻ.എസ്​. മാധവനെ ശ്രദ്ധേയനാക്കിയത്​. ഹിഗ്വിറ്റ, തിരുത്ത്​, നിലവിളി, നാലാം ലോകം, മുയൽ വേട്ട, വൻമരങ്ങൾ വീഴുമ്പോൾ തുടങ്ങിയവ അദ്ദേഹത്തി​​െൻറ ചില പ്രധാന കൃതികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ns madhavanliterature newsmalayalam newsbahrain keraleeya samajamliterary award
News Summary - Bahrain keraleeya samajam literary award for NS Madhavan -literature news
Next Story